Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാക്​സിൻ...

വാക്​സിൻ പാഴാക്കാത്തതിന്​ കേരളത്തെ അഭിനന്ദിച്ച്​ പ്രധാനമ​ന്ത്രി

text_fields
bookmark_border
Narendra Modi
cancel

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ വാ​ക്​​സി​ൻ പാ​ഴാ​ക്കാ​തി​രു​ന്ന​തി​ന്​ കേ​ര​​ള​ത്തി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ​യും ന​ഴ്​​സു​മാ​രെ​യും അ​ഭി​ന​ന്ദി​ച്ച്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കേ​ര​ള​ത്തി​ൽ വാ​ക്​​സി​ൻ പാ​ഴാ​ക്കാ​തെ വി​ത​ര​ണം ചെ​യ്​​ത​ത്​ ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ഴി​ഞ്ഞ ദി​വ​സം ട്വീ​റ്റ്​ ചെ​യ്​​തി​രു​ന്നു. ഇ​ത്​ ഉ​ദ്ധ​രി​ച്ചാ​യി​രു​ന്നു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ഭി​ന​ന്ദ​നം.

വാ​ക്​​സി​ൻ പാ​ഴാ​ക്കാ​തെ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ച്ച ന​ഴ്​​സു​മാ​ർ വ​ള​രെ കാ​ര്യ​പ്രാ​പ്​​തി​യു​ള്ള​വ​രാ​ണ്. അ​വ​ർ അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്നു. കോ​വി​ഡ്​ പോ​രാ​ട്ടം ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​ന്​ വാ​ക്​​സി​ൻ പാ​ഴാ​ക്ക​ൽ കു​റ​ക്ക​ൽ പ്ര​ധാ​ന​മാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid vaccine
News Summary - Prime Minister congratulated Kerala for not wasting the vaccine
Next Story