Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭക്തയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ
text_fieldsbookmark_border
ലഖ്നോ: ഭക്തയെ ബന്ദിയാക്കി ദിവസങ്ങളോളം പീഡിപ്പിച്ച കേസിൽ അയോധ്യയിൽ പൂജാരി അ റസ്റ്റിലായി. നഗരത്തിലെ പ്രമുഖ ക്ഷേത്രത്തിലെ മുഖ്യ പൂജാരി കൃഷ്ണ കാന്താചാര്യ ആണ് പി ടിയിലായതെന്ന് അയോധ്യ പൊലീസ് സർക്കിൾ ഒാഫിസർ എ.കെ. സാവ് അറിയിച്ചു.
വാരാണസിയിൽ നിന്നുള്ള 30 വയസ്സുകാരിയാണ് ഇയാളുടെ പീഡനത്തിനിരയായത്. ആത്മീയ പഠനത്തിനായി ഡിസംബർ 24നാണ് യുവതി ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രപരിസരത്ത് താമസസൗകര്യം വാഗ്ദാനം ചെയ്ത കൃഷ്ണ കാന്താചാര്യ ഒരാഴ്ചയോളം ബന്ദിയാക്കി പീഡിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
