Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപീഡനക്കേസിൽ പൂജാരി...

പീഡനക്കേസിൽ പൂജാരി അറസ്​റ്റിൽ

text_fields
bookmark_border
പീഡനക്കേസിൽ പൂജാരി അറസ്​റ്റിൽ
cancel

സൂ​റ​ത്ത്​ (ഗു​ജ​റാ​ത്ത്): മാ​താ​വി​​​െൻറ ചി​കി​ത്സ​ക്ക്​ പ​ണം വാ​ഗ്​​ദാ​നം​ചെ​യ്​​ത്​ യു​വ​തി​യെ ര​ണ്ടു ത​വ​ണ പീ​ഡി​പ്പി​ച്ച പൂ​ജാ​രി അ​റ​സ്​​റ്റി​ൽ. ധാ​ബോ​ളി സ്വാ​മി​നാ​രാ​യ​ൺ ക്ഷേ​ത്ര​ത്തി​ലെ 24കാ​ര​നാ​യ നി​കു​ഞ്​​ജ്​ എ​ന്ന ക​ര​ൺ സ്വ​രൂ​പ്​​ദാ​സ്​ ബാ​ബു​ഭാ​യ്​ സ​വാ​നി​യാ​ണ്​​ പി​ടി​യി​ലാ​യ​ത്.

മാ​താ​വി​​​െൻറ ചി​കി​ത്സ​ക്ക്​ പ​ണം ക​ണ്ടെ​ത്താ​നു​ള്ള മാ​ർ​ഗം അ​ന്വേ​ഷി​ച്ചെ​ത്തി​യ 20കാ​രി​ക്ക്​​ പ​ണം ന​ൽ​കാ​മെ​ന്ന്​ വാ​ഗ്​​ദാ​നം ചെ​യ്​​ത​ശേ​ഷം പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട്​ വാ​ഗ്​​ദാ​നം​ചെ​യ്​​ത പ​ണം ചോ​ദി​ച്ചെ​ത്തി​യ​പ്പോ​ഴും ക്ഷേ​ത്ര​ത്തി​നോ​ട്​ ചേ​ർ​ന്ന മു​റി​യി​ൽ​വെ​ച്ച്​ പീ​ഡി​പ്പി​ച്ച​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു. ഇ​ക്കാ​ര്യം യു​വ​തി വീ​ട്ടി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്​ പൊ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Casesexual assaultmalayalam newspriest Arrested
News Summary - priest arrested in rape case -india news
Next Story