Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅടിക്ക് മേൽ ഇരുട്ടടി;...

അടിക്ക് മേൽ ഇരുട്ടടി; പാചകവാതക വിലയും വർധിപ്പിച്ചു

text_fields
bookmark_border
അടിക്ക് മേൽ ഇരുട്ടടി; പാചകവാതക വിലയും വർധിപ്പിച്ചു
cancel

ന്യൂഡൽഹി: ഇന്ധനവിലവർധനയിൽ നട്ടംതിരിയുന്ന സാധാരണക്കാരന് ഇരുട്ടടി നൽകിക്കൊണ്ട് പാചകവാതക വില വർധിപ്പിച്ചു. സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും.

ഇതോടെ വീട്ടാവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറിന് (14,2 കിലോഗ്രാം) ഡൽഹിയിൽ 769 രൂപയായി.

രാജ്യത്ത് ഇന്ധനവില തുടർച്ചയായ ആറ് ദിവസമായി വർധിപ്പിച്ചിരിക്കുകയാണ്. പല സംസ്ഥാനങ്ങളിലും പ്രീമിയം പെട്രോളിന് വില 100 കടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lpglpg priceprice hike
Next Story