Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​: നേരറിയാൻ...

കോവിഡ്​: നേരറിയാൻ പി.ഐ.ബി

text_fields
bookmark_border
കോവിഡ്​: നേരറിയാൻ പി.ഐ.ബി
cancel

ന്യൂഡൽഹി: കോവിഡ്​ വൈറസുമായി ബന്ധപ്പെട്ട സംശയങ്ങളകറ്റാനും വസ്തുതകളറിയാനും സർക്കാർ സംവിധാനമൊരുക്കുന്നു. ക േന്ദ്ര വാർത്ത വിനിമയ മന്ത്രാലയത്തിന് കീഴിലുള്ള പി‌.ഐ.ബി (പ്രസ് ഇൻഫർമേഷൻ ബ്യൂറോ) ഇതിനായി വസ്​തുതാ പരിശോധന പോർട്ടൽ തുടങ്ങി.

വൈറസുമായി ബന്ധപ്പെട്ട സംശയങ്ങൾ pibfactcheck@gmail.com എന്ന വിലാസത്തിൽ ഇ-മെയിൽ വഴിയോ +91 8799 71 1259 നമ്പറിൽ വാട്​സാപ്പ്​ വഴിയോ അയച്ചാൽ ഉടൻ തന്നെ പ്രതികരണം ലഭിക്കും. ഇതിനായി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെയും മറ്റ് സ്ഥാപനങ്ങളിലെയും പ്രഫഷനലുകൾ ഉൾപ്പെടുന്ന സാങ്കേതിക സംഘത്തെ ആരോഗ്യ മന്ത്രാലയം ചുമതലപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:press information bureauFact checkcovid 19
News Summary - Press Information Bureau sets up fact-check portal
Next Story