Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ഒന്നും...

‘ഒന്നും ചെയ്യാനാകുന്നില്ല’; പ്രസ്​ കൗൺസിൽ അംഗം ബി.ആർ. ഗുപ്​ത രാജിവെച്ചു

text_fields
bookmark_border
news-papper
cancel

ന്യൂ​ഡ​ൽ​ഹി: മാ​ധ്യ​മ ലോ​ക​ത്തി​ന്​ വേ​ണ്ടി വ്യ​ക്​​തി​പ​ര​മാ​യോ കൂ​ട്ടാ​യോ പ്ര​വ​ർ​ത്തി​ക്കാ​നാ​കു​ന്നി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി ബി.​ആ​ർ. ഗു​പ്​​ത പ്ര​സ്​ കൗ​ൺ​സി​ൽ അം​ഗ​ത്വം രാ​ജി​വെ​ച്ചു. മാ​ധ്യ​മ​ങ്ങ​ളെ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും നി​ര​ന്ത​രം ഉ​ത്തേ​ജി​പ്പി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള പ്ര​സ്​​കൗ​ൺ​സി​ലി​ന്​ ഇ​പ്പോ​ൾ അ​തി​ന്​ സാ​ധി​ക്കു​ന്നി​ല്ല. മാ​ധ്യ​മ ലോ​കം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന്​ എ​ല്ലാ​വ​രും അം​ഗീ​ക​രി​ച്ച​താ​ണ്. മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി പ്ര​സ്​ കൗ​ൺ​സി​ലി​ന്​ എ​ന്തെ​ങ്കി​ലും ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്ന്​ വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്ന്​ രാ​ജി വി​വ​രം പു​റ​ത്തു​വി​ട്ട്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

മാ​ധ്യ​മ​ലോ​ക​ത്തെ പൂ​ർ​ണ​മാ​യും പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന സം​വി​ധാ​ന​മാ​ണ്​ പ്ര​സ്​​കൗ​ൺ​സി​ലെ​ന്ന്​ ക​രു​തു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മാ​ധ്യ​മ​ങ്ങ​ളും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും  നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​യെ എ​ങ്ങ​നെ​യാ​ണ്​ അ​തി​ജീ​വി​ക്കു​ന്ന​ത്​ എ​ന്ന​ത്​ ത​ങ്ങ​ളെ സം​ബ​ന്ധി​ച്ച്​​ ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്. പ്ര​സ്​​കൗ​ൺ​സി​ൽ അം​ഗ​മെ​ന്ന നി​ല​യി​ൽ വ്യ​ക്​​തി​പ​ര​മാ​യോ കൂ​ട്ടാ​യോ പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ രാ​ജി.  

ബി.​ആ​ർ. ഗു​പ്​​ത​യു​ടെ രാ​ജി ല​ഭി​ച്ചെ​ങ്കി​ലും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന്​ പ്ര​സ്​​കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ജ​സ്​​റ്റി​സ്​ സി.​കെ. പ്ര​സാ​ദ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:press council of indiamalayalam newsindia newsB.R. Gupta
News Summary - Press Council of India member B.R. Gupta Resigned -India News
Next Story