Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേരളത്തെ സഹായിക്കാൻ...

കേരളത്തെ സഹായിക്കാൻ സെസ്​ ചുമത്തി പ്രസ്​ക്ലബ്​ ഒാഫ്​ ഇന്ത്യ 

text_fields
bookmark_border
കേരളത്തെ സഹായിക്കാൻ സെസ്​ ചുമത്തി പ്രസ്​ക്ലബ്​ ഒാഫ്​ ഇന്ത്യ 
cancel

ന്യൂ​ഡ​ൽ​ഹി: പ്ര​ള​യ​ക്കെ​ടു​തി നേ​രി​ടു​ന്ന കേ​ര​ള​ത്തെ സ​ഹാ​യി​ക്കാ​ൻ ഡ​ൽ​ഹി​യി​ലെ പ്ര​സ്​​ക്ല​ബ്​ ഒാ​ഫ്​ ഇ​ന്ത്യ അം​ഗ​ങ്ങ​ളു​ടെ ബി​ല്ലു​ക​ളി​ൽ ഒ​രു​മാ​സ​ത്തേ​ക്ക്​ അ​ഞ്ചു ശ​ത​മാ​നം സെ​സ്​ ഇൗ​ടാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഇ​ങ്ങ​നെ കി​ട്ടു​ന്ന തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക്​ ന​ൽ​കും. അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി ഒ​രു​ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക്​ കേ​ര​ള ഹൗ​സ്​ ​െറ​സി​ഡ​ൻ​റ്​​സ്​​ ക​മീ​ഷ​ണ​റെ പ്ര​സ്​​ക്ല​ബ്​ ഭാ​ര​വാ​ഹി​ക​ൾ ഏ​ൽ​പി​ച്ചു.

നൂ​റോ​ളം പ്ര​സ്​​ക്ല​ബ്​ ജീ​വ​ന​ക്കാ​ർ ഒ​രു​ദി​വ​സ​ത്തെ ശ​മ്പ​ളം ദു​രി​താ​ശ്വാ​സ സ​ഹാ​യ​മാ​യി ന​ൽ​കു​മെ​ന്നും മാ​നേ​ജി​ങ്​ ക​മ്മി​റ്റി​ക്കു​വേ​ണ്ടി പ്ര​സി​ഡ​ൻ​റ്​ ഗൗ​തം ലാ​ഹി​രി അ​റി​യി​ച്ചു. ഇ​ന്ത്യ​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ഏ​റ്റ​വും വ​ലി​യ കൂ​ട്ടാ​യ്​​മ​യാ​ണ്​ പ്ര​സ്​​ക്ല​ബ്​ ഒാ​ഫ്​ ഇ​ന്ത്യ. കെ​ടു​തി​ക്ക്​ ഇ​ര​യാ​യ​വ​രെ സ​ഹാ​യി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്കു​വേ​ണ്ടി ക്ല​ബി​ൽ പ്ര​ത്യേ​ക ബോ​ക്​​സ്​ സ്​​ഥാ​പി​ച്ചു.

സ​ന്ദ​ർ​ശ​ക​ർ​ക്കും അ​തി​ഥി​ക​ൾ​ക്കും ഇ​വി​ടെ ചെ​ക്ക്​ നി​ക്ഷേ​പി​ക്കാം. ദു​രി​താ​ശ്വാ​സ സ​ഹാ​യ​മാ​യി ഒ​രു ദി​വ​സ​ത്തെ ശ​മ്പ​ളം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​േ​ല​ക്ക്​ ന​ൽ​കാ​ൻ ഡ​ൽ​ഹി ജാ​മി​അ മി​ല്ലി​യ സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക അ​സോ​സി​യേ​ഷ​ൻ തീ​രു​മാ​നി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newspress club of indialevied cesshelping kerala
News Summary - press club of india levied cess for helping kerala- india news
Next Story