Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: കോൺഗ്രസ് സഖ്യകക്ഷി ജെ.എം.എമ്മിന്റെ പിന്തുണ എൻ.ഡി.എ സ്ഥാനാർഥിക്ക്

text_fields
bookmark_border
Congress ally JMM supports NDA candidate
cancel
camera_alt

ദ്രൗ​പ​ദി മു​ർ​മു​

Listen to this Article

റാ​ഞ്ചി: രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്റെ സ​ഖ്യ​ക​ക്ഷി​യാ​യ ഝാ​ർ​ഖ​ണ്ട് മു​ക്തി മോ​ർ​ച്ച​യു​ടെ (ജെ.​എം.​എം) പി​ന്തു​ണ എ​ൻ.​ഡി.​​എ സ്ഥാ​നാ​ർ​ഥി ദ്രൗ​പ​ദി മു​ർ​മു​വി​ന്. ജെ.​എം.​എ​മ്മി​ന്റെ എം.​പി​മാ​രും എം.​എ​ൽ.​എ​മാ​രും മു​ർ​മു​വി​ന് വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന് പ്ര​സി​ഡ​ന്റ് ഷി​ബു സോ​റ​ൻ നി​ർ​ദേ​ശി​ച്ചു.

ജെ.​എം.​എം. കോ​ൺ​ഗ്ര​സ് അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ രാ​ഷ്ട്ര​പ​തി സ്ഥാ​നാ​ർ​ഥി​യാ​യി യ​ശ്വ​ന്ത് സി​ൻ​ഹ ഉ​ണ്ടാ​യി​രി​ക്കെ​യാ​ണ് സം​സ്ഥാ​ന​ത്ത് കോ​ൺ​ഗ്ര​സി​ന്റെ സ​ഖ്യ​ക​ക്ഷി​യാ​യ ജെ.​എം.​എം എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​യെ പി​ന്തു​ണ​ക്കു​ന്ന​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Presidential Election: Congress ally JMM supports NDA candidate
Next Story