Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നജീബി​െൻറ തിരോധാനം: കെജ്​രിവാൾ രാഷ്​ട്രപതിയെ കണ്ടു

text_fields
bookmark_border
നജീബി​െൻറ തിരോധാനം: കെജ്​രിവാൾ രാഷ്​ട്രപതിയെ കണ്ടു
cancel

ന്യൂഡൽഹി: ജെ.എൻ.യു വിദ്യാർത്ഥി നജീബ് അഹമ്മദിൻെറ തിരോധാനവുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ രാഷ്​ട്രപതി പ്രണബ്​ മുഖർജിയുമായി കൂടികാഴ്​ച നടത്തി. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും ജെ.എൻ.യുവിൽ നിന്നും വിശദീകരണം തേടുമെന്ന്​ രാഷ്​ട്രപതി ഉറപ്പു നൽകിയതായി കെജരിവാൾ പിന്നീട്​ ട്വിറ്ററിൽ കുറിച്ചു. ഡൽഹി ജവർലാൽ നെഹ്​റു യൂണിവേഴ്​സിറ്റിയിലെ ബയോടെക്​നോളജി വിദ്യാർത്ഥിയായിരുന്ന നജീബിനെ ഒക്​ടോബർ 14 മുതലാണ്​ കാണാതായത്​. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - President To Seek Report On Missing JNU student
Next Story