Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ന്​ ഭരണഘടന ദിനം;...

ഇന്ന്​ ഭരണഘടന ദിനം; ആമുഖ വായനക്ക്​ രാഷ്​ട്രപതിയുടെ നേതൃത്വം

text_fields
bookmark_border
ramnath kovind constitution day
cancel

ന്യൂ​ഡ​ൽ​ഹി: സ്വാ​ത​ന്ത്ര്യ​ത്തി​െൻറ 75ാം വാ​ർ​ഷി​ക​ത്തി​ലേ​ക്ക്​ ചു​വ​ടു​വെ​ച്ച ഇ​ന്ത്യ വെ​ള്ളി​യാ​ഴ്​​ച ഭ​ര​ണ​ഘ​ട​ന ദി​നം ആ​ഘോ​ഷി​ക്കും. 'ആ​സാ​ദി കാ ​അ​മൃ​ത്​ മ​ഹോ​ത്സ​വി'​െൻറ ഭാ​ഗ​മാ​യി പാ​ർ​ല​മെൻറി​െൻറ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഭ​ര​ണ​ഘ​ട​ന ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദ്​ നേ​തൃ​ത്വം ന​ൽ​കും.

ഉ​പ​രാ​ഷ്​​ട്ര​പ​തി ​എം. ​വെ​ങ്ക​യ്യ നാ​യി​ഡു, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ലോ​ക്​​സ​ഭ സ്​​പീ​ക്ക​ർ ഓം ​ബി​ർ​ള, മ​ന്ത്രി​മാ​ർ, എം.​പി​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ക്കും. രാ​വി​ലെ 11ന്​ ​സെ​ൻ​ട്ര​ൽ ഹാ​ളി​ൽ രാ​ഷ്​​ട്ര​പ​തി ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ക്കു​േ​മ്പാ​ൾ ദേ​ശ​വ്യാ​പ​ക​മാ​യി അ​ത്​ ഏ​റ്റു​ചൊ​ല്ലാ​ൻ സ​ർ​ക്കാ​ർ അ​ഭ്യ​ർ​ഥി​ച്ചു.

ആ​മു​ഖം 23 ഭാ​ഷ​ക​ളി​ൽ വാ​യി​ക്കാ​ൻ പാ​ക​ത്തി​ൽ ഓ​ൺ​ലൈ​ൻ വാ​യ​ന പോ​ർ​ട്ട​ൽ (mpa.nic.in/constitution-day) സ​ർ​ക്കാ​ർ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. സെൻട്രൽഹാളിലെ പരിപാടി ബഹിഷ്​കരിക്കുമെന്ന്​ പ്രതിപക്ഷം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Constitution Day CelebrationRamnath kovind
News Summary - President Ramnath Kovind to lead Constitution Day celebrations
Next Story