Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഷ്​ട്രപതി നീലഗിരിയിൽ ...

രാഷ്​ട്രപതി നീലഗിരിയിൽ എത്തി

text_fields
bookmark_border
രാഷ്​ട്രപതി നീലഗിരിയിൽ എത്തി
cancel
camera_alt

നീ​ല​ഗി​രി​യി​ലെ​ത്തി​യ രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദി​നെ ഗ​വ​ർ​ണ​ർ, മ​ന്ത്രി​മാ​ർ, ക​ല​ക്ട​ർ എ​ന്നി​വ​ർ സ്വീ​ക​രി​ക്കു​ന്നു

ഗൂ​ഡ​ല്ലൂ​ർ: മൂ​ന്നു ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന് രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് നീ​ല​ഗി​രി​യി​ലെ​ത്തി. വി​മാ​ന​മാ​ർ​ഗം ചെ​ന്നൈ​യി​ലെ​ത്തി അ​വി​ടെ​നി​ന്ന് ഹെ​ലി​കോ​പ്​​ട​റി​ൽ ഊ​ട്ടി തീ​ട്ടു​ക്ക​ൽ ഹെ​ലി​പാ​ഡി​ൽ ബു​ധ​നാ​ഴ്​​ച രാ​വി​ല 11.45ന്​ ​ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. ഗ​വ​ർ​ണ​ർ പ​ൻ​വാ​രി​ലാ​ൽ പു​രോ​ഹി​ത്, വ്യ​വ​സാ​യ മ​ന്ത്രി ത​ങ്കം തെ​ന്ന​ര​സ്, ഖാ​ദി മ​ന്ത്രി കെ. ​രാ​മ​ച​ന്ദ്ര​ൻ, ക​ല​ക്ട​ർ ജെ. ​ഇ​ന്ന​സെൻറ് ദി​വ്യ, ഡി.​ജി.​പി താ​മ​ര​ക്ക​ണ്ണ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് രാ​ഷ്​​ട്ര​പ​തി​യെ സ്വീ​ക​രി​ച്ചു. രാ​ഷ്​​​ട്ര​പ​തി​യു​ടെ ഭാ​ര്യ സാ​ബി​ത​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. ഊ​ട്ടി രാ​ജ്ഭ​വ​നി​ൽ വി​ശ്ര​മി​ച്ച ശേ​ഷം കു​ന്നൂ​ർ സൈ​നി​ക ക്യാ​മ്പ് സ​ന്ദ​ർ​ശ​ന​വും വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം ആ​റി​ന് രാ​വി​ലെ ഡ​ൽ​ഹി​യി​ലേ​ക്ക് മ​ട​ങ്ങും.



Show Full Article
TAGS:ramnath kovind Nilgiris 
News Summary - President ramnath kovind arrives in Nilgiris
Next Story