Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജ​മ്മു...

ജ​മ്മു ക​ശ്​​മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി നീ​ക്കി വി​ഭ​ജ​നം ന​ട​ത്തു​ന്ന​ത്​ തു​ല്യത ല​ഭ്യ​മാ​ക്കും -രാഷ്ട്രപതി

text_fields
bookmark_border
President-Ram-Nath-Kovind
cancel

ന്യൂ​ഡ​ൽ​ഹി: പൗ​ര​ബോ​ധ​മു​ള്ള ഇ​ന്ത്യ​ക്കാ​രാ​കാ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന വേ​ള​യി​ൽ രാ​ഷ്​​ട്ര​പ​തി രാം​ന ാ​ഥ്​ കോ​വി​​ന്ദി​​െൻറ ആ​ഹ്വാ​നം. ജ​ന​ങ്ങ​ളും സ​ർ​ക്കാ​റും പ​ര​സ്​​പ​രം സ​ഹ​ക​രി​ച്ച്​ മു​ന്നോ​ട്ടു ​നീ​ ങ്ങു​ക വ​ഴി വി​ക​സി​ത ഇ​ന്ത്യ​യാ​യി വ​ള​രാ​ൻ ന​മു​ക്ക്​ സാ​ധി​ക്കു​മെ​ന്ന്​ രാ​ഷ്​​ട്ര​ത്തോ​ട്​ ന​ട​ത്തി ​യ പ്ര​ഭാ​ഷ​ണ​ത്തി​ൽ രാ​ഷ്​​ട്ര​പ​തി പ​റ​ഞ്ഞു.

ഇ​ന്ത്യ​ക്കു യു​വ​ത്വ​വും വി​വി​ധ രം​ഗ​ങ്ങ​ളി​ൽ നൈ​പു​ണ ്യ​മു​ള്ള 130 കോ​ടി ജ​ന​ങ്ങ​ളും സ​മ്പ​ത്താ​യു​ണ്ട്. 1947 വ​രെ സ്വാ​ത​ന്ത്ര്യ​മാ​യി​രു​ന്നു ല​ക്ഷ്യ​മെ​ങ്കി​ൽ ഇ​ന്ന്​ ല​ക്ഷ്യം വി​ക​സ​ന​മാ​ണ്. ജ​നാ​ഭി​ലാ​ഷ​ത്തി​നൊ​ത്ത മെ​ച്ച​പ്പെ​ട്ട ഭ​ര​ണ​ക്ര​മ​മാ​ണ്. അ​തി​നു​ത​ക്ക വി​ധ​ത്തി​ൽ മെ​ച്ച​പ്പെ​ട്ട അ​ടി​സ്​​​ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​േ​മ്പാ​ൾ എ​ല്ലാ ഇ​ന്ത്യ​ക്കാ​രും ഒ​രൊ​റ്റ സ്വ​പ്​​ന​വും പൊ​തു​ബോ​ധ​വു​മാ​യി ചു​വ​ടു​വെ​ക്ക​ണം.

പു​തി​യ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക്​ എ​ത്താ​ൻ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ്​ ആ​വ​ശ്യം. ഗാ​ന്ധി​ജി​യു​ടെ കാ​ല​ത്തെ ഇ​ന്ത്യ​യും ഇ​പ്പോ​ഴ​ത്തെ ഇ​ന്ത്യ​യു​മാ​യി ഏ​റെ മാ​റ്റ​മു​ണ്ട്. പു​തി​യ കാ​ല​ത്തി​​െൻറ വെ​ല്ലു​വി​ളി​ക​ൾ മു​ൻ​കൂ​ട്ടി കാ​ണാ​ൻ ഗാ​ന്ധി​ജി​ക്ക്​ സാ​ധി​ച്ചി​രു​ന്നു. രാ​ഷ്​​ട്ര​നി​ർ​മാ​ണം തു​ട​ർ​പ്ര​ക്രി​യ​യാ​ണെ​ന്നും രാ​ഷ്​​ട്ര​പ​തി കൂ​ട്ടി​ച്ചേ​ർ​ത്തു. പാ​ർ​ല​മ​െൻറി​​െൻറ മെ​ച്ച​പ്പെ​ട്ട പ്ര​വ​ർ​ത്ത​നം അ​ടു​ത്ത​കാ​ല​ത്തെ ന​ല്ല സൂ​ച​ക​മാ​ണ്. ഇ​ത്​ നി​യ​മ​സ​ഭ​ക​ൾ​ക്കും മാ​തൃ​ക​യാ​ക​ണം.

ജ​മ്മു-​ക​ശ്​​മീ​രി​​െൻറ പ്ര​ത്യേ​ക പ​ദ​വി നീ​ക്കി വി​ഭ​ജ​നം ന​ട​ത്തു​ന്ന​ത്​ എ​ല്ലാ പൗ​ര​ന്മാ​ർ​ക്കും തു​ല്യാ​വ​കാ​ശ​ങ്ങ​ളും അ​വ​സ​ര​ങ്ങ​ളും ല​ഭ്യ​മാ​ക്കും. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്, മു​ത്ത​ലാ​ഖ്​ നി​യ​മ​നി​ർ​മാ​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും രാ​ഷ്​​ട്ര​പ​തി പ​രാ​മ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ram nath kovindmalayalam newsindia newsPresident speech73rd Independence Day
News Summary - President Ram Nath Kovind 73rd Independence Day Speech -India News
Next Story