Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഷ്​ട്ര​പ​തി...

രാഷ്​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദും കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു

text_fields
bookmark_border
രാഷ്​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദും കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു
cancel

ന്യൂഡൽഹി: രാഷ്​ട്രപതി രാം​നാ​ഥ് കോ​വി​ന്ദ് കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു. വാ​ക്‌​സി​ന്‍ വി​ത​ര​ണം ര​ണ്ടാം​ഘ​ട്ടം ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് രാ​ഷ്ട്ര​പ​തി വാ​ക്‌​സിൻ സ്വീ​ക​രിച്ചത്​. ഡൽഹിയിലെ ആ​ർ​.ആ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​ണ് അ​ദ്ദേ​ഹം ആ​ദ്യ ഡോ​സ് വാ​ക്‌​സിൻ സ്വീ​ക​രി​ച്ചത്​.

മാ​ര്‍​ച്ച് ഒ​ന്നി​ന് ര​ണ്ടാം​ഘ​ട്ടം ആ​രം​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ, ​പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ്, ആ​രോ​ഗ്യ​മ​ന്ത്രി ഹ​ര്‍​ഷ് വ​ര്‍​ധ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചിരുന്നു.അ​റു​പ​ത് വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്കും 45 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍​ക്കാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ വാ​ക്‌​സി​ന്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:presidentkovindreceives​Covid 19
News Summary - president kovind receives first dose of covid 19 vaccine
Next Story