Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഷ്ട്രപതി...

രാഷ്ട്രപതി മൗറീഷ്യസിലേക്ക് തിരിച്ചു 

text_fields
bookmark_border
രാഷ്ട്രപതി മൗറീഷ്യസിലേക്ക് തിരിച്ചു 
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ സ​മു​ദ്ര​ത്തി​ലെ ആ​ഫ്രി​ക്ക​ൻ ദ്വീ​പ് ​രാ​ഷ്ട്ര​ങ്ങ​ളാ​യ മൗ​റീ​ഷ്യ​സും മ​ഡ​ഗാ​സ്ക​റും സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നാ​യി രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് തി​രി​ച്ചു. അ​ഞ്ച് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​മാ​ണ് രാ​ഷ്ട്ര​പ​തി​യു​ടേ​ത്.  മൊറീഷ്യസിന്‍റെ അൻപതാം സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യാതിഥിയായി അദ്ദേഹം പങ്കെടുക്കും. 

14, 15 തീ​യ​തി​ക​ളി​ൽ രാ​ഷ്ട്ര​പ​തി മ​ഡ​ഗാ​സ്ക​ർ സ​ന്ദ​ർ​ശി​ക്കും. കേ​ന്ദ്ര​സ​ഹ​മ​ന്ത്രി അ​ശ്വ​നി​കു​മാ​ർ ചൗ​ബെ, മ​നോ​ജ് തി​വാ​രി എം​.പി തു​ട​ങ്ങി​യ​വ​രും രാ​ഷ്ട്ര​പ​തി​ക്കൊ​പ്പം ഇ​രു​രാ​ജ്യ​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കു​ന്നു​ണ്ട്. ഇന്ത്യയിൽ നിന്ന് ഉന്നത നേതാവ് മഡഗാസ്കർ സന്ദർശിക്കുന്നത് ഇതാദ്യമാണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:presidentRamnath kovindmalayalam newsMauritiusMadagascar
News Summary - President Kovind leaves for Mauritius, Madagascar-India News
Next Story