Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാമക്ഷേത്ര...

രാമക്ഷേത്ര നിർമാണത്തിന്​ രാംനാഥ്​ കോവിന്ദ്​ അഞ്ചുലക്ഷം രൂപ സംഭാവന നൽകി

text_fields
bookmark_border
President Ramnath Kovind
cancel

ന്യൂഡൽഹി: രാമക്ഷേത്ര നിർമാണത്തിന്​ 5,00,100 രൂപ സംഭാവന നൽകി പ്രസിഡന്‍റ്​ രാംനാഥ്​ കോവിന്ദ്​. വ്യാഴാഴ്ച മുതൽ രാമക്ഷേത്ര നിർമാണത്തിന്​ ദേശീയ തലത്തിൽ ഫണ്ട്​ ശേഖരണം ആരംഭിച്ചിരുന്നു.

മകര സംക്രാന്തി ദിനത്തിൽ ആരംഭിച്ച ഫണ്ട്​ ശേഖരണം മാഗ്​ പൂർണിമ ദിനമായ ഫെബ്രുവരി 27ന്​ അവസാനിക്കും. രാമഭക്തൻമാരുടെ ​പണം ഉപയോഗിച്ചായിരിക്കും രാമക്ഷേത്രം നിർമിക്കുകയെന്ന്​ സമിതി അറിയിച്ചിരുന്നു.

രാമക്ഷേത്ര നിർമാണം ആരംഭിക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നതിന്​ പിന്നാലെതന്നെ കോടിക്കണക്കിന്​ രൂപ ട്രസ്റ്റിലേക്ക്​ എത്തിയിരുന്നു. പണത്തിന്​ പുറമെ സ്വർണവും വെള്ളിയുമെല്ലാം സംഭാവന ലഭിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ram MandirRamnath Kovind
News Summary - President Kovind donates Rs 5 lakh for Ram Mandir construction in Ayodhya
Next Story