Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഷ്ട്ര​പതി തെരഞ്ഞെടുപ്പ്​: ആളായില്ലെങ്കിലും പ്രതിപക്ഷം ഒറ്റക്കെട്ട്

text_fields
bookmark_border
രാഷ്ട്ര​പതി തെരഞ്ഞെടുപ്പ്​: ആളായില്ലെങ്കിലും പ്രതിപക്ഷം ഒറ്റക്കെട്ട്
cancel

ന്യൂഡൽഹി: രാഷ്​ട്രപതി തെരഞ്ഞെടുപ്പ്​ സംബന്ധിച്ച്​ ചർച്ച നടത്താൻ വിളിച്ച ചേർത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ സ്ഥാനാർഥിയെ സംബന്ധിച്ച്​ അന്തിമ തീരുമാനം ആയില്ല. സ്ഥാനാർഥിയെ തീരുമാനിക്കാൻ സാധിച്ചില്ലെങ്കിലും ഇക്കാര്യത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന്​ കോൺഗ്രസ്​ നേതാവ്​ ഗുലാം നബി ആസാദ്​ പറഞ്ഞു. 

ജൂലൈ 24നാണ്​ രാഷ്​ട്രപതി തെരഞ്ഞെടുപ്പ്​. ഇതിനുള്ള വിജ്ഞാപനം തെരഞ്ഞെടുപ്പ്​ കമീഷൻ പുറത്തിറക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ സ്ഥാനാർഥി സംബന്ധിച്ച ചർച്ചകൾ സജീവമായത്​. പൊതുസ്ഥാനാർഥിയെ പിന്തുണക്കാൻ തയാറാണെന്ന്​ കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധി വ്യക്​തമാക്കിയിരുന്നു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - president election opposition decison
Next Story