Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദ്വിദ്വിന സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ഗുജറാത്തിലേക്ക്

text_fields
bookmark_border
President Droupadi Murmu to arrive in Gujarat on Monday
cancel

ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു തിങ്കളാഴ്ച ഗുജറാത്തിലെത്തും. രാഷ്ട്രപതിയായതിനുശേഷം ഇതാദ്യമായാണ് ദ്രൗപതി മുർമു ഗുജറാത്തിലെത്തുന്നത്. അഹമ്മദാബാദിലെത്തുന്ന രാഷ്ട്രപതി സബർമതി ആശ്രമം സന്ദർശിക്കുമെന്നും സംസ്ഥാനത്തെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുമെന്നും രാഷ്ട്രപതി ഭവൻ അറിയിച്ചു.

ആരോഗ്യം, ജലസേചനം, കൃഷി, തുറമുഖവികസനം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികളുടെ ഉദ്ഘാടനമാണ് രാഷ്ട്രപതി നിർവഹിക്കുക. ഗുജറാത്ത് സർക്കാർ സംഘടിപ്പിക്കുന്ന സ്വീകരണത്തിലും ദ്രൗപതി മുർമു പങ്കെടുക്കും. ഗുജറാത്ത് യൂനിവേഴ്സിറ്റി വനിതാ സംരംഭകർക്കായി തുടങ്ങിയ 'ഹെർ സ്റ്റാർട്ട്' എന്ന സംരഭവും രാഷ്ട്രപതി വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് രാഷ്ട്രപതി ഭവന്‍റെ പ്രസ്താവനയിൽ പറയുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - President Droupadi Murmu to arrive in Gujarat on Monday
Next Story