Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപത്മ പുരസ്‌കാരങ്ങൾ...

പത്മ പുരസ്‌കാരങ്ങൾ സമ്മാനിച്ചു

text_fields
bookmark_border
പത്മ പുരസ്‌കാരങ്ങൾ സമ്മാനിച്ചു
cancel
camera_alt

ജ​ന​റ​ല്‍ ബി​പി​ന്‍ റാ​വ​ത്തി​നു​ള്ള പ​ത്മ​വി​ഭൂ​ഷ​ൻ (മ​ര​ണാ​ന​ന്ത​രം) മ​ക്ക​ളാ​യ കൃ​തി​ക, ത​രി​ണി എ​ന്നി​വ​ർ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദിൽ നിന്ന് ഏ​റ്റു​വാ​ങ്ങുന്നു

ന്യൂ​ഡ​ല്‍ഹി: ഈ ​വ​ർ​ഷ​ത്തെ പ​ത്മ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദാ​ണ്​ പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്​. കേ​ര​ള​ത്തി​ല്‍നി​ന്നു നാ​ലു പേ​ര്‍ ഉ​ള്‍പ്പെ​ടെ 128 പേ​രാ​ണ് ഇ​ത്ത​വ​ണ പ​ത്മ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ക്ക് അ​ര്‍ഹ​രാ​യ​ത്. ജ​ന​റ​ല്‍ ബി​പി​ന്‍ റാ​വ​ത്തി​നു​ള്ള പ​ത്മ​വി​ഭൂ​ഷ​ൻ (മ​ര​ണാ​ന​ന്ത​രം) മ​ക്ക​ളാ​യ കൃ​തി​ക, ത​രി​ണി എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി. മു​തി​ര്‍ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദ്, ടാ​റ്റാ സ​ണ്‍സ് ചെ​യ​ര്‍മാ​ന്‍ എ​ന്‍. ച​ന്ദ്ര​ശേ​ഖ​ര​ന്‍ അ​ട​ക്കം എ​ട്ടു​ പേ​ര്‍ പ​ത്മ​ഭൂ​ഷ​ണ്‍ ഏ​റ്റു​വാ​ങ്ങി.

സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക കെ.​വി. റാ​ബി​യ, ക​വി​യും നി​രൂ​പ​ക​നു​മാ​യ പി. ​നാ​രാ​യ​ണ കു​റു​പ്പ് എ​ന്നി​വ​ര്‍ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ കാ​ര​ണം പു​ര​സ്‌​കാ​രം വാ​ങ്ങാ​നെ​ത്തി​യി​ല്ല. ക​ള​രി​പ്പ​യ​റ്റ് ആ​ചാ​ര്യ​ന്‍ ശ​ങ്ക​ര​നാ​രാ​യ​ണ മേ​നോ​ന്‍ ഉ​ള്‍പെ​ടെ 64 പേ​ര്‍ക്ക് അ​ടു​ത്ത​യാ​ഴ്ച പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Padma Awards
News Summary - President Confers Padma Awards
Next Story