Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോകത്തെ ഏറ്റവും വലിയ...

ലോകത്തെ ഏറ്റവും വലിയ വാക്​സിനേഷൻ പ്രക്രിയക്കാണ്​ രാജ്യം ഒരുങ്ങുന്നതെന്ന്​ പ്രധാനമന്ത്രി

text_fields
bookmark_border
ലോകത്തെ ഏറ്റവും വലിയ വാക്​സിനേഷൻ പ്രക്രിയക്കാണ്​ രാജ്യം ഒരുങ്ങുന്നതെന്ന്​ പ്രധാനമന്ത്രി
cancel

ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ വാക്​സിനേഷൻ പ്രക്രിയക്കാണ്​ ​രാജ്യം തയാറെടുക്കുന്നതെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ രാജ്​കോട്ടിൽ എയിംസിന്​ തറക്കല്ലിട്ടതിന്​ ശേഷമാണ്​ പ്രധാനമന്ത്രിയുടെ പരാമർശം. വെല്ലുവിളികൾ നിറഞ്ഞ വർഷമാണ്​ കടന്നു പോകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയിൽ കോവിഡ്​ വാക്​സിൻ എത്തുമെന്ന്​ എയിംസ്​ ഡയറക്​ടർ രൺദീപ്​ ഗ​ുലേറിയ പറഞ്ഞു. എയിംസിനായി 201 ഏക്കർ ഭൂമിയാണ്​ സർക്കാർ അനുവദിച്ചത്​.

​1,195 കോടി മുടക്കിയാണ്​ എയിംസ്​ നിർമിക്കുന്നത്​. 2022 പകുതിയോടെ നിർമാണം പൂർത്തിയാകുമെന്ന്​ പ്രധാനമന്ത്രിയുടെ ഓഫീസ്​ അറിയിച്ചു. 125 എം.ബി.ബി.എസ്​ സീറ്റുകളും 60 ​നഴ്​സിങ്​ സീറ്റുകളും എയിംസിലുണ്ടാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid vaccine
News Summary - Preparing to run world's largest Covid vaccination drive, says PM Modi
Next Story