Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൻ.കെ. പ്രേമചന്ദ്രൻ ലോക്​സഭ ചെയർമാൻ പാനലിൽ

text_fields
bookmark_border
എൻ.കെ. പ്രേമചന്ദ്രൻ ലോക്​സഭ ചെയർമാൻ പാനലിൽ
cancel
ന്യൂ​ഡ​ൽ​ഹി: ലോ​ക്​​സ​ഭ ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന ചെ​യ​ർ​മാ​ൻ പാ​ന​ലി​ലേ​ക്ക്​ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി​യെ സ്​​പീ​ക്ക​ർ ഒാം ​ബി​ർ​ള നാ​മ​നി​ർ​ദേ​ശം ചെ​യ്​​തു. സ​ഭ​യി​ൽ മു​ഴു​വ​ൻ സ​മ​യ​വും ഇ​രി​ക്കു​ന്ന ​പ്രേ​മ​ച​ന്ദ്ര​​െൻറ സ​ഭാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ അ​റി​വും സ​ഭ​യി​ലെ സ​ജീ​വ​മാ​യ ഇ​ട​പെ​ട​ലും പ​രി​ഗ​ണി​ച്ചാ​ണ്​ ചെ​യ​ർ​മാ​ൻ പാ​ന​ലി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്ന്​ സ്​​പീ​ക്ക​ർ പ​റ​ഞ്ഞു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - prema chandran to loksabha panel -india news
Next Story