Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുവാഹതിയിൽ...

ഗുവാഹതിയിൽ തൊഗാഡിയക്ക്​ വിലക്ക്​

text_fields
bookmark_border
ഗുവാഹതിയിൽ തൊഗാഡിയക്ക്​ വിലക്ക്​
cancel

ഗു​വാ​ഹ​തി: അ​സം ത​ല​സ്​​ഥാ​ന​മാ​യ ഗു​വാ​ഹ​തി​​യി​ൽ പൊ​തു​പ​രി​പാ​ടി​ക​ളി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​തി​ന്​ വി.​എ​ച്ച്.​പി മു​ൻ നേ​താ​വ്​ പ്ര​വീ​ൺ തൊ​ഗാ​ഡി​യ​ക്ക്​ ര​ണ്ടു​ മാ​സ​ത്തേ​ക്ക്​ വി​ല​ക്ക്. ക്ര​മ​സ​മാ​ധാ​ന​ത്തി​ന്​ ത​ട​സ്സ​മാ​കു​ന്ന​വി​ധം വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​നു​ള്ള സാ​ധ്യ​ത മു​ന്നി​ൽ​ക​ണ്ട്​ ഗു​വാ​ഹ​തി പൊ​ലീ​സാ​ണ്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. ‘അ​ന്താ​രാ​ഷ്​​ട്രീ​യ ഹി​ന്ദു പ​രി​ഷ​ത്ത്​​’ എ​ന്ന പേ​രി​ൽ പു​തു​താ​യി രൂ​പ​വ​ത്​​ക​രി​ച്ച പാ​ർ​ട്ടി സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​തി​നാ​യി ഇ​വി​ടം സ​ന്ദ​ർ​ശി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു തൊ​ഗാ​ഡി​യ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:praveen togadiamalayalam newsGuwahati
News Summary - Praveen Togadia banned in Guwahati -India News
Next Story