Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വന്ദേമാതരത്തെ അംഗീകരിക്കാത്തവർക്ക് ഇന്ത്യയിൽ ജീവിക്കാൻ അവകാശമില്ല -കേന്ദ്രമന്ത്രി
text_fieldsbookmark_border
ഭുവനേശ്വർ: വന്ദേമാതരത്തെ അംഗീകരിക്കാത്ത ആർക്കും ഇന്ത്യയിൽ ജീവിക്കാൻ അവകാശമില്ലെന്ന് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ പ്രതാപ് ചന്ദ്ര സാരംഗി. ബി.ജെ.പി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
ഭരണഘടനയുടെ 370ാം അനുച്ഛേദം എടുത്തു കളഞ്ഞതിൽ ഏറ്റവും വലിയ മുറിവേറ്റത് ചിതറിപ്പോയ പ്രതിപക്ഷത്തിനും ഭീകരർക്കുമാണ്. കശ്മീരിൽ ആളുകൾ ഭൂമി വാങ്ങാൻ തുടങ്ങി കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
കശ്മീരികൾക്ക് പെൺമക്കളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് വിവാഹം കഴിച്ച് അയക്കാൻ അവസരമൊരുങ്ങിയെന്നും സാരംഗി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
