Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രണയ് കുമാർ വർമ വിയറ്റ്നാമിലെ ഇന്ത്യൻ അംബാസഡർ
text_fieldsbookmark_border
ന്യൂഡൽഹി: വിദേശകാര്യ മന്ത്രാലയം ജോയിൻറ് സെക്രട്ടറി പ്രണയ് കുമാർ വർമയെ വിയറ്റ്നാമിലെ ഇന്ത്യൻ അംബാസഡറായി നിയമിച്ചു. 1994 കേഡർ െഎ.എഫ്.എസ് ഒാഫിസറാണ് പ്രണയ് കുമാർ.
നിലവിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒാഫ് കോംഗോയിലെ ഇന്ത്യൻ അംബാസഡറായ നിന ഷെറിങ് ലായെ ഗബോണിലെ ഇന്ത്യൻ അംബാസഡറായും നൈജീരിയയിലെ ഇന്ത്യൻ അംബാസഡറായിരുന്ന അഭയ് താക്കൂറിനെ ചാഡിലെ അംബാസഡറായും നിയമിച്ചു. മൂന്നു പേരും അധികം വൈകാതെ പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തേക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
