Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഭ്യൂഹങ്ങൾക്ക് വഴിവെച്ച് പ്രണബ്-ഉദ്ധവ് കൂടിക്കാഴ്ച
text_fieldsbookmark_border
മുംബൈ: രാഷ്ട്രീയ കേന്ദ്രങ്ങളിൽ അഭ്യൂഹങ്ങൾക്ക് ഇടനൽകി ശിവസേന പ്രസിഡണ്ട് ഉദ്ധവ് താക്കറെയും രാഷ്ട്രപതി പ്രണബ് മുഖർജിയും തമ്മിൽ കൂടിക്കാഴ്ച. വെള്ളിയാഴ്ച ഒൗദ്യോഗിക ആവശ്യത്തിന് പ്രണബ് മുഖർജി നഗരത്തിൽ എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച നടന്നത്.
ജൂലൈയിൽ രാഷ്ട്രപതി പദത്തിൽ പ്രണബ് കാലാവധി പൂർത്തിയാക്കാനാരിക്കെയാണ് കൂടിക്കാഴ്ച എന്നതിലാണ് അഭ്യൂഹങ്ങൾ. പ്രണബിന് വീണ്ടും അവസരം നൽകണമെന്ന് ശിവസേന കഴിഞ്ഞ ഒക്ടോബറിൽ ആവശ്യപ്പെട്ടിരുന്നു. 2012 ൽ രാഷ്ട്രപതി സ്ഥാനാർഥിയായിരിക്കെ പ്രണബ് മുംബൈയിലെ താക്കറെ ഭവനമായ ‘മാതൊശ്രീ’യിലെത്തി ഉദ്ധവിനെ കണ്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
