Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹെഡ്ഗെവാർ ഇന്ത്യയുടെ...

ഹെഡ്ഗെവാർ ഇന്ത്യയുടെ വീരപുത്രനെന്ന് പ്രണബ് മുഖർജി VIDEO

text_fields
bookmark_border
ഹെഡ്ഗെവാർ ഇന്ത്യയുടെ വീരപുത്രനെന്ന് പ്രണബ് മുഖർജി VIDEO
cancel

നാഗ് പുർ: ആർ.എസ്.എസ് സ്ഥാപകൻ ഹെഡ്ഗെവാറിനെ വാനോളം പുകഴ്ത്തി മുൻരാഷ്ട്രപതി പ്രണബ് മുഖർജി. ഹെഡ്ഗെവാറിനെ ഇന്ത്യയുടെ വീരപുത്രനാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ആർ.എസ്.എസ്  സ്ഥാപക നേതാവ് ഹെഡ്ഗെവാറിന്‍റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയ പ്രണബ്, ഇന്ത്യയുടെ വീരപുത്രന് അഭിവാദ്യമർപ്പിക്കാനാണ് താൻ ഇന്ന് ഇവിടെ എത്തിയതെന്ന് സന്ദർശക ഡയറിയിൽ രേഖപ്പെടുത്തി. 

നാഗ്പുരിലെ ആർ.എസ്.എസ് ആസ്ഥാനത്തെത്തിയ പ്രണബ് മുഖർജിയെ മോഹൻ ഭഗവത്  സ്വീകരിച്ചു. രാഷ്ട്രീയ സ്വയം സേവകരുടെ ക്യാമ്പിനോട് അനുബന്ധിച്ച ചടങ്ങിൽ സംബന്ധിക്കാനാണ് പ്രണബ് മുഖർജി എത്തിയത്. 

കോൺഗ്രസിന്‍റെ എതിർപ്പ് മറികടന്നാണ് മുഖർജി ആർ.എസ്.എസിന്‍റെ ചടങ്ങിൽ പങ്കെടുക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mohan bhagavathpranab mukharjeemalayalam newsNagpur Rss karyalay
News Summary - Pranab mukharjee at R SS karayalay video-India news
Next Story