Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രാണപ്രതിഷ്ഠ: ഭരണഘടനയുടെ ആമുഖം വായിച്ച് അഭിഭാഷകരുടെ പ്രതിഷേധം
text_fieldsbookmark_border
കൊച്ചി: അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങ് കേന്ദ്ര സർക്കാർ പരിപാടിയാക്കിയതിനെതിരെ ലോയേഴ്സ് യൂനിയന്റെ നേതൃത്വത്തിൽ അഭിഭാഷകർ ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിഷേധിച്ചു.
ലോയേഴ്സ് യൂനിയൻ എറാണാകുളം ജില്ല കോടതി യൂനിറ്റ് സംഘടിപ്പിച്ച പരിപാടി ജില്ല പ്രസിഡൻറ് ടി.പി രമേശ് ഉദ്ഘാടനം ചെയ്തു. ജോയൻ്റ് സെക്രട്ടറി ജോർജ് ജോസഫ് അധ്യക്ഷത വഹിച്ചു. യൂനിറ്റ് സെക്രട്ടറി മായ കൃഷ്ണൻ സ്വാഗതവും ട്രഷറർ സജീവ് കൃഷ്ണൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

