Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗോവയിൽ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് തന്നെ തുടരുമെന്ന് സൂചന
text_fieldsbookmark_border
ഗോവയിൽ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് തന്നെ തുടരുമെന്ന് സൂചന. ബി.ജെ.പി നിയമസഭാ കക്ഷി നേതാവിനെ വൈകീട്ട് നാലിന് തെരഞ്ഞെടുക്കുമുന്നും റിപ്പോർട്ടുണ്ട്. തുടർന്ന് ഗവർണർ പി. എസ് ശ്രീധരൻ പിള്ളയെ കണ്ട് സർക്കാറുണ്ടാക്കാൻ അവകാശവാദമുന്നയിക്കും.
മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് തന്നെ തുടരുമെന്നാണ് അവസാന നിമിഷവും പുറത്തുവരുന്ന സൂചനകൾ. ബുധനാഴ്ച ഡോ. ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ വെച്ചാണ് സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കും. ഇതിനായി ഇന്ന് വൈകുന്നേരം ആറ് മണിക്ക് ഗവർണറെ കാണും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

