Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേന്ദ്രമന്ത്രി പ്രകാശ്​ ജാവേദ്​കറി​െൻറ മാതാവ്​ അന്തരിച്ചു

text_fields
bookmark_border
Praksh Javedkar
cancel

ന്യൂഡൽഹി: കേന്ദ്ര മാനവ വിഭവശേഷിമന്ത്രി പ്രകാശ്​ ജാവേദ്​കറി​​​െൻറ മാതാവ്​ രജനി ജാവേദ്​കർ (92) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്​ ചൊവ്വാഴ്​ച രാവിലെ ഒമ്പതുമണിയോടെ ഡൽഹിയി​ലെ ആർ.എം.എൽ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

പൂനെയിൽ സില പരിഷത്ത്​ സ്​കൂളിലെ പ്രൈമറി ക്​ളാസ്​ അധ്യാപികയായിരുന്നു രജനി ജാവേദ്​കർ. പ്രകാശ്​ ജാവേദ്​കറിനെ കൂടാതെ മറ്റൊരു മകനും മകളുമുണ്ട്​. 
സംസ്​കാരം അഞ്ചുമണിയോടെ ലോധി റോഡ്​ വൈദ്യുത ശ്​മശാനത്തിൽ നടക്കും. 
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Prakash Javadekar's mother Rajani dies at 92- India news
Next Story