Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രകാശ്​ ചന്ദ്ര ബെഹ്​റ...

പ്രകാശ്​ ചന്ദ്ര ബെഹ്​റ ബി.ജെ.പിയിൽ

text_fields
bookmark_border
Prakash-Chandra-Behera
cancel

ന്യൂ​ഡ​ൽ​ഹി: ഒ​ഡി​ഷ​യി​ൽ പാ​ർ​ട്ടി വി​ട്ട മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​വും എം.​എ​ൽ.​എ​യു​മാ​യ പ്ര​കാ​ശ് ​ ച​ന്ദ്ര ബെ​ഹ്​​റ ബി.​ജെ.​പി​യി​ൽ ചേ​ർ​ന്നു. നേ​തൃ​ത്വ​ത്തി​​െൻറ അ​വ​ഗ​ണ​ന കാ​ര​ണ​മാ​ണ്​ കോ​ൺ​ഗ്ര​സ്​ വി​ട ്ട​തെ​ന്ന്​​ ഞാ​യ​റാ​ഴ്​​ച ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ബെ​ഹ്​​റ പ​റ​ഞ്ഞു.

മി​ന്ന​ലാ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്താ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​റി​​െൻറ തീ​രു​മാ​ന​ത്തെ യു​വ​ജ​ന​ങ്ങ​ള​ട​ക്കം എ​ല്ലാ​വ​രും ഇ​േ​​പ്പാ​ൾ അ​ഭി​ന​ന്ദി​ക്കു​ക​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തെ താ​ൻ അം​ഗീ​ക​രി​ക്കു​ന്നു​െ​വ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ബെ​ഹ്​​റ​യു​ടെ വ​ര​വ്​ ഒ​ഡി​ഷ​യി​ൽ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​നു​ള്ള മോ​ദി​യു​ടെ ശ്ര​മ​ങ്ങ​ൾ​ക്ക്​ ക​രു​ത്തു​പ​ക​രു​െ​മ​ന്ന്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്ത കേ​ന്ദ്ര​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmalayalam newsPrakash BehraBJP
News Summary - Prakash Behra joined BJP -India news
Next Story