Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
രിഹാനയെ വിമർശിച്ച്​ ക്രിക്കറ്റ്​ താരം ഓജ; ആഭ്യന്തര വിഷയത്തിൽ പുറത്തെ​ ഇടപെടൽ വേണ്ട
cancel
Homechevron_rightNewschevron_rightIndiachevron_rightരിഹാനയെ വിമർശിച്ച്​...

രിഹാനയെ വിമർശിച്ച്​ ക്രിക്കറ്റ്​ താരം ഓജ; ''ആഭ്യന്തര വിഷയത്തിൽ പുറത്തെ​ ഇടപെടൽ വേണ്ട''

text_fields
bookmark_border

രിഹാനയെ വിമർശിച്ച്​ ക്രിക്കറ്റ്​ താരം ഓജ; ''ആഭ്യന്തര വിഷയത്തിൽ പുറത്തെ​ ഇടപെടൽ വേണ്ട''

ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തെ അനുകൂലിച്ച്​ രംഗത്തെത്തിയ പ്രമുഖ പോപ്​ ഗായിക രിഹാനയെ വിമർശിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരം പ്രഗ്യാൻ ഓജ. കർഷക സമരം എന്ന ഹാഷ്​ടാഗോടെ എന്തുകൊണ്ട്​ ഇവരെ കുറിച്ച്​ ലോകം സംസാരിക്കുന്നില്ലെന്ന രിഹാനയുടെ ട്വീറ്റിനെതിരെയാണ്​ ​പ്രതികരണം.

മറ്റൊരു രാജ്യത്തെ പൗര എന്തിനാണ്​ ഇന്ത്യയുടെ ആഭ്യന്തര വിഷയത്തിൽ​ ഇടപെടുന്നതെന്നായിരുന്നു ഓജയുടെ ചോദ്യം. ഞങ്ങളുടെ രാജ്യം സ്വന്തം കർഷകരെ കുറിച്ച്​ അഭിമാനം കൊള്ളുന്നു.അവർ എത്ര ​പ്രാമുഖ്യമുള്ളവരെന്നും രാജ്യത്തിനറിയാം. ഇൗ വിഷയത്തിൽ പുറത്തുനിന്നുള്ളവർ എന്തിനാണ്​ മൂക്കു ​ചൊറിയുന്നതെന്നായിരുന്നു ഓജയുടെ ട്വീറ്റ്​.

2008ൽ ഇന്ത്യൻ ടീമിൽ അരങ്ങേറിയ ഓജ ദേശീയ ജഴ്​സിയിൽ 24 ടെസ്റ്റുകളും 18 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്​. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വിരമിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twitterRihannaOjha
News Summary - Pragyan Ojha slams Rihanna on Twitter: We don't need an outsider poking her nose in our internal matters
Next Story