Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രജ്ഞ താക്കൂർ...

പ്രജ്ഞ താക്കൂർ രാജ്യത്തിൻെറ നിഷ്​കളങ്കയായ മകളെന്ന്​ ശിവരാജ്​ സിങ്​ ചൗഹാൻ

text_fields
bookmark_border
Pragya-Thakur
cancel

ന്യൂഡൽഹി: മാലേഗാവ്​ സ്​ഫോടനക്കേസിലെ പ്രതിയും ഭോപാൽ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയുമായ പ്രജ്ഞ സിങ്​ താക്ക ൂർ ദേശസ്​നേഹിയും ഇന്ത്യയുടെ നിഷ്​കളങ്കയായ മകളുമാണെന്ന്​ ബി.ജെ.പി നേതാവ്​ ശിവരാജ്​ സിങ്​ ചൗഹാൻ. പ്രജ്ഞ താക്കൂർ വൻ ഭൂരിപക്ഷത്തോടെ ഭോപാലിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2008 സെപ്​തംബറിൽ ആറ്​ പേർ മരിക്കുകയും നൂറിലേറെ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​ത മാലേഗാവ്​ സ്​ഫോടനക്കേസിൽ പ്രജ്ഞ താക്കൂറിനെതിരെ കള്ളക്കേസ്​ എടുക്കുകയായിരുന്നു.

പ്രജ്ഞയുടെ കാര്യത്തിൽ നിയമം ദുരുപയോഗം ചെയ്യപ്പെട്ടുവെന്നും ഹിന്ദു ഭീകരതയെന്ന വ്യാജപ്രചാരണം ഉയർത്തിയെടുക്കുന്നതിൽ ദിഗ്​ വിജയ്​ സിങ്​ ആയിരുന്നു​ ബുദ്ധികേന്ദ്രമെന്നും ശിവരാജ്​ സിങ്​ ചൗഹാൻ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsShivraj ChouhanPragya ThakurBJPBJP
News Summary - Pragya Thakur An Innocent Daughter Of India said Shivraj Chouhan -india news
Next Story