Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രഞ്​ജ സിങ്​ ഠാക്കൂർ...

പ്രഞ്​ജ സിങ്​ ഠാക്കൂർ പ്രതിരോധ മന്ത്രാലയത്തി​െൻറ ഉപദേശക സമിതി അംഗം

text_fields
bookmark_border
പ്രഞ്​ജ സിങ്​ ഠാക്കൂർ പ്രതിരോധ മന്ത്രാലയത്തി​െൻറ ഉപദേശക സമിതി അംഗം
cancel

ന്യൂഡൽഹി: മലേഗാവ്​ സ്​ഫോടനകേസ്​ പ്രതിയായ ബി.ജെ.പി എം.പി പ്രഞ്​ജ സിങ്​ ഠാക്കൂറിനെ പ്രതിരോധ മന്ത്രാലയ ഉപദേശക സമിതി അംഗമായി ശിപാർശ ചെയ്​തത്​​ വിവാദമാകുന്നു. പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്​ അധ്യക്ഷനായ പാർലമ​െൻററി ഉപദ േശക സമിതിയിലെ 21 അംഗങ്ങളിൽ ഒരാളായാണ്​ പ്രഞ്​ജ സിങ്ങി​​നെ ശിപാർശ ചെയ്​തിരിക്കുന്നത്​.

പ്രതിരോധ മന്ത്രാലയത്തി​​െൻറ പാർലമ​െൻററി ഉപദേശക സമിതിയിൽ പ്രതിപക്ഷത്തിൽ നിന്നുള്ള നേതാക്കളായ ഫറൂഖ്​ അബ്​ദുല്ലയെയും ശരദ്​ പവാറിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്​.

പ്രഞ്​ജ സിങ്​ മധ്യപ്രദേശ്​ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്​ നേതാവുമായ ദിഗ്​വിജയ്​ സിങ്ങിനെ പരാജയപ്പെടുത്തിയാണ്​ ലോക്​സഭ തെരഞ്ഞെടുപ്പിൽ വിജയം നേടിയത്.
മലേഗാവ്​ സ്​ഫോടനകേസ്​ പ്രതിയായ പ്രഞ്​ജ സിങ്ങിന്​ ആരോഗ്യകാരണങ്ങളാൽ 2017 ഏപ്രിലിൽ ബോംബെ ഹൈകോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajnath singhDefence MinistryPragya Singh ThakurParliamentary panelindia news
News Summary - Pragya Singh Thakur made part of Rajnath Singh-led defence ministry panel - India ews
Next Story