Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവൈദ്യുതി ജീവനക്കാരുടെ...

വൈദ്യുതി ജീവനക്കാരുടെ പണിമുടക്ക്​ മാറ്റി

text_fields
bookmark_border
electricity workers strike
cancel

തി​രു​വ​ന​ന്ത​പു​രം: പാ​ർ​ല​മെൻറിൽ വൈ​ദ്യു​തി ബി​ൽ അ​വ​ത​രി​പ്പി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ചൊ​വ്വാ​ഴ്​​ച വൈ​ദ്യു​തി ജീ​വ​ന​ക്കാ​ർ ന​ട​ത്താ​നി​രു​ന്ന അ​ഖി​ലേ​ന്ത്യ പ​ണി​മു​ട​ക്ക് മാ​റ്റി​വെ​ച്ച​താ​യി ദേ​ശീ​യ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി അ​റി​യി​ച്ചു.

പാ​ർ​ല​മെൻറ്​ സ​മ്മേ​ള​നം അ​വ​സാ​നി​ക്കു​ന്ന​തിന്​ മുമ്പ്​ ബി​ൽ അ​വ​ത​രി​പ്പി​ച്ചാ​ൽ അ​ന്ന് മി​ന്ന​ൽ പ​ണി​മു​ട​ക്ക് ന​ട​ത്തും. സം​സ്ഥാ​ന​ങ്ങ​ളു​മാ​യും സം​ഘ​ട​ന​ക​ളു​മാ​യും ച​ർ​ച്ച ന​ട​ത്തി അ​ഭി​പ്രാ​യ സ​മ​ന്വ​യ​മു​ണ്ടാ​ക്കാ​തെ ബി​ല്ല​വ​ത​ര​ണ​വു​മാ​യി കേ​ന്ദ്രം മു​ന്നോ​ട്ട് പോ​കു​ക​യാ​ണെ​ങ്കി​ൽ പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strikeElectricity workersElectricity Bill 2021
News Summary - Power sector workers strike postponed
Next Story