Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ കടുത്ത...

ഡൽഹിയിൽ കടുത്ത നിയന്ത്രണം; 50ൽ കൂടുതൽ പേർ ഒരുമിച്ച്​ കൂടരുത്​, ശാഹീൻബാഗ്​ സമരത്തിനും ബാധകം

text_fields
bookmark_border
ഡൽഹിയിൽ കടുത്ത നിയന്ത്രണം; 50ൽ കൂടുതൽ പേർ ഒരുമിച്ച്​ കൂടരുത്​, ശാഹീൻബാഗ്​ സമരത്തിനും ബാധകം
cancel

ന്യൂഡൽഹി: കോവിഡ്​ ബാധ കൂടുതൽ പേരി​േലക്ക്​ പകരാതിരിക്കാൻ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായി ഡൽഹിയിൽ ആളുകൾ കൂടുന്നതിനും മറ്റും കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ. വാർത്ത സമ്മേളത്തിലാണ്​ ഇക്കാര്യം അറിയിച്ചത്​. നിയന്ത്രണം ശാഹീൻബാഗ് സമരത്തിനും ബാധകമാകും.

രാത്രി ക്ലബുകൾ, ജിമ്മുകൾ, സ്​പാകൾ തുടങ്ങിയവ മാർച്ച്​ 31 വരെ അടച്ചിടും. വിവാഹം പോലെയുള്ള ചടങ്ങുകൾ മാറ്റിവെക്കാൻ നിർദേശം നൽകി​. 50 പേരിൽ കൂടുതൽ പ​​ങ്കെടുക്കുന്ന മത, സാംസ്​കാരിക പരിപാടികൾക്കും വിലക്കേർ​പ്പെടുത്തിയിട്ടുണ്ട്​.

ജനങ്ങൾക്ക്​ 14 ദിവസം നിരീക്ഷണത്തിൽ കഴിയാനായി പണം കൊടുത്ത്​ താമസിക്കാൻ തരത്തിൽ മൂന്നു ഹോട്ടലുകൾ ഏർപ്പാടാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind Kejriwalcoronamalayalam newsindia newscorona virusShaheen Bagh protests
News Summary - Postpone social gatherings: Delhi CM Arvind Kejriwal urges citizens -India news
Next Story