Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെരഞ്ഞെടുപ്പ്​...

തെരഞ്ഞെടുപ്പ്​ തോൽവിക്ക്​ പിന്നാലെ വൈറലായി ബി.ജെ.പി ആസ്ഥാനത്തെ പോസ്​റ്റർ

text_fields
bookmark_border
bjp-amith-sha
cancel

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്​ ഫലം പുറത്ത്​ വരു​േമ്പാൾ ശ്രദ്ധ നേടുകയാണ്​ ബി.ജെ.പി ആസ്ഥാനത്ത്​ ഉയർത്തി യ പോസ്​റ്റർ. വിജയം ഞങ്ങളെ അഹങ്കാരികളാക്കില്ല, പരാജയം നിരാശരും എന്നെഴുതിയ പോസ്​റ്ററാണ്​ ബി.ജെ.പി ആസ്ഥാനത്ത്​ ഉയർത്തിയിരിക്കുന്നത്​​.

ഡൽഹി തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രചാരണ ചുമതലയുണ്ടായിരുന്ന അമിത്​ ഷായുടെ ചിത്രത്തോടൊപ്പമാണ്​ പോസ്​റ്റർ​. തെരഞ്ഞെടുപ്പ്​ ഫലം പുറത്ത്​ വരു​േമ്പാഴും ബി.ജെ.പിയുടെ ഡൽഹിയിലെ ആസ്ഥാനത്ത്​ ആളനക്കമില്ല.

എക്​സിറ്റ്​പോൾ ഫലങ്ങളെ ശരിവെക്കുന്ന തെരഞ്ഞെടുപ്പ്​ ഫലമാണ്​ ഡൽഹിയിൽ പുറത്ത്​ വന്നിരിക്കുന്നത്​. മൂന്നിൽ രണ്ട്​ ഭൂരിപക്ഷത്തോടെയാണ്​ ഡൽഹിയിൽ അരവിന്ദ്​ കെജ്​രിവാൾ അധികാരം പിടിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amith shamalayalam newsindia newsBJPDelhi elections
News Summary - In poster at Delhi BJP office, a cryptic message-india news
Next Story