Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതീവ്രവാദികളുടെ...

തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തകർത്തു

text_fields
bookmark_border
തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തകർത്തു
cancel

ശ്രീനഗർ: ജമ്മുകശ്​മീരിൽ തീ​വ്രവാദികൾ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തകർത്തു. രത്​നുചക്ക്​ സൈനിക ചെക്​പേ ാസ്​റ്റിലുടെ ഇന്ത്യയിലേക്ക്​ കടക്കാനുള്ള ശ്രമമാണ്​ സൈന്യം തകർത്തത്​. ഞായറാഴ്​ച പുലർച്ചയോടെയായിരുന്നു സംഭവം.

പുലർച്ചെ രണ്ട്​ മണിയോടെ ചെക്​പോസ്​റ്റിന്​ സമീപം സംശയകരമായ ചില നീക്കങ്ങൾ സൈന്യത്തി​​​െൻറ ശ്രദ്ധയിൽപ്പെടുകയായിരുന്നു. രണ്ട്​ പേർ സൈനിക ഗേറ്റിന്​ സമീപത്തേക്ക്​ വരികയായിരുന്നു. ഇവർക്ക്​ നേരെ സൈന്യം വെടിയുതിർത്തു. രക്ഷ​െപ്പട്ട തീവ്രവാദികൾക്കായി തെരച്ചിൽ ഉൗർജിതമാക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirterror attackmalayalam newsMilatary Station
News Summary - Possible Terror attack At millitary station in jammu foiled-India news
Next Story