Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുണെയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം
text_fieldsbookmark_border
പുണെ: പുണെയിലെ യേർവാദയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റിണ്ട്. വ്യാഴാഴ്ച്ച രാത്രിയുണ്ടായ അപകടത്തിൽ മരിച്ച തൊഴിലാളികൾ ബിഹാർ സ്വദേശികളാണ്. അവരുടെ മറ്റ് വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
ശാസ്ത്രിനഗർ ഭാഗത്ത് മാളിനുവേണ്ടി കെട്ടിപ്പൊക്കിയ ഭീമൻ സ്റ്റീൽ പത്ത് തൊഴിലാളികൾക്ക് മേൽ പൊട്ടിവീണതാണ് അപകടത്തിന് കാരണമായത്. അപകടം നടന്നയുടൻ സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ സ്റ്റീൽ ബാറുകൾ മുറിച്ചു മാറ്റിയാണ് തൊഴിലാളികളെ പുറത്തെടുത്തത്. അഞ്ച് തൊഴിലാളികളും സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

