Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅ​ശ്ലീ​ല വി​ഡി​യോ:...

അ​ശ്ലീ​ല വി​ഡി​യോ: ഹി​മാ​ച​ലി​ൽ ബി.​ജെ.​പി നേ​താ​ക്ക​ൾ​ക്ക്​ സ​സ്​​പെ​ൻ​ഷ​ൻ

text_fields
bookmark_border
bjp
cancel

ഷിം​ല: സ​ഭ്യേ​ത​ര​മാ​യ വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന്​ ര​ണ്ട്​ ബി.​ജെ.​പി നേ​താ​ക്ക​ളെ പാ​ർ​ട്ടി സ​സ്​​പെ​ൻ​ഡ്​​ ചെ​യ്​​തു. ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ കു​ളു ജി​ല്ല​യി​ലെ പാ​ർ​ട്ടി, യു​വ​മോ​ർ​ച്ച നേ​താ​ക്ക​ളാ​ണ്​​ സ​സ്​​പെ​ൻ​ഷ​നി​ലാ​യ​ത്.

ഐ.​ടി നി​യ​മം അ​നു​സ​രി​ച്ച്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത പൊ​ലീ​സ്​ വി​ഡി​യോ ഷെ​യ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ക​യും ചെ​യ്​​തു. 12.35 മി​നി​റ്റ്​ ദൈ​ർ​ഘ്യം വ​രു​ന്ന വി​ഡി​യോ ഏ​താ​നും മാ​സം​മു​മ്പ്​ വി​ഡി​യോ​യി​ൽ ഉ​ള്ള​വ​ർ​ത​ന്നെ ഷൂ​ട്ട്​ ചെ​യ്​​ത​താ​ണെ​ന്ന്​ ക​ര​ു​തു​ന്നു. സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട സ്​​ത്രീ​യോ​ട്​ ത​​െൻറ ഭ​ർ​ത്താ​വു​മാ​യി ബ​ന്ധം തു​ട​ര​രു​തെ​ന്ന്​ ​ ബി.​ജെ.​പി നേ​താ​വി​​െൻറ ഭാ​ര്യ പ​റ​യു​ന്ന ഓ​ഡി​യോ​യും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

വി​ഡി​യോ പു​റ​ത്തു​വി​ട്ട​തി​ൽ ഇ​വ​ർ​ക്കും​ പ​ങ്കു​ണ്ടെ​ന്ന്​ ക​രു​തു​ന്നു. ഇ​തി​ൽ ഉ​ൾ​പ്പെ​ട്ട സ്​​​ത്രീ കു​ളു പൊ​ലീ​സ്​ സൂ​പ്ര​ണ്ടി​നെ സ​മീ​പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suspendedbjp leaders
News Summary - Porn Video BJP Leaders Suspended-India News
Next Story