Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപോപുലർ ​ഫ്രണ്ട്​...

പോപുലർ ​ഫ്രണ്ട്​ നേതാക്കൾ ഡൽഹിയിൽ അറസ്​റ്റിൽ

text_fields
bookmark_border
പോപുലർ ​ഫ്രണ്ട്​ നേതാക്കൾ ഡൽഹിയിൽ അറസ്​റ്റിൽ
cancel
camera_alt???????????? ?????????? ?????????? ??????? ?????????????? ?????????? ??????????, ????????????? ?????????? ? ????????? ???????? ?????? ????????? ?????????? ?????????????????

ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ ന​ട​ന്ന വം​ശീ​യാ​തി​ക്ര​മ​ത്തി​ൽ പ​​ങ്കു​ണ്ടെ​ന്ന്​ ആ​രോ​പ ി​ച്ച്​ ര​ണ്ടു പോ​പു​ല​ർ ​ഫ്ര​ണ്ട്​ സം​സ്​​ഥാ​ന നേ​താ​ക്ക​ളെ ഡ​ൽ​ഹി പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ക​ ലാ​പ​ത്തി​ന് പ്രേ​രി​പ്പി​ച്ചെ​ന്നും സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​യെ​ന്നു​മു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തി ഡ​ല്‍ഹി പ്ര​സി​ഡ​ൻ​റ്​ പ​ര്‍വേ​സ് അ​ഹ്​​മ​ദ്, സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഇ​ല്യാ​സ് എ​ന്നി​വ​രേ​യാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.


പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ന​ട​ക്കു​ന്ന ശാ​ഹീ​ൻ​ബാ​ഗ്​ രാ​പ്പ​ക​ൽ സ​മ​ര​ത്തി​ന്​ മു​ഹ​മ്മ​ദ്​ ഇ​ല്യാ​സ്​ ഫ​ണ്ട്​ പി​രി​​ച്ചു​വെ​ന്നും ഇ​ത്​ ക​ലാ​പ​ത്തി​ന്​ ഉ​​പ​യോ​ഗി​ച്ചെ​ന്നു​മാ​ണ്​ പൊ​ലീ​സ്​ പ​റ​യു​ന്ന​ത്.

ഡ​ൽ​ഹി ക​ലാ​പ​ത്തി​ൽ ഫ​ണ്ട്​ ഇ​റ​ക്കി​യ​​വ​രെ തി​രി​ച്ച​റി​ഞ്ഞു​വെ​ന്ന്​ ലോ​ക്​​സ​ഭ​യി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​ ഷാ ​പ്ര​സ്​​താ​വ​ന ന​ട​ത്തി​യ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ പൊ​ലീ​സ്​ ന​ട​പ​ടി. സം​ഘ്​​പ​രി​വാ​ർ ന​ട​ത്തി​യ വം​ശീ​യാ​തി​ക്ര​മ​ത്തി​ൽ ഏ​റെ നാ​ശ​ന​ഷ്​​ട​മു​ണ്ടാ​യ ശി​വ വി​ഹാ​റി​ലാ​ണ്​ അ​റ​സ്​​റ്റി​ലാ​യ ഇ​ല്യാ​സ് താ​മ​സി​ക്കു​ന്ന​ത്. നേ​ര​ത്തേ പോ​പു​ല​ർ ഫ്ര​ണ്ട്​ പ്ര​വ​ർ​ത്ത​ക​നാ​യ മു​ഹ​മ്മ​ദ് ഡാ​നി​ഷി​നെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsdelhi riots
News Summary - popular front leaders arrest-india news
Next Story