Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.പിയിൽ ട്രെയിൻ പാളം തെറ്റി 13 പേർക്ക്​ പരിക്ക്​

text_fields
bookmark_border
poorva-express
cancel

ലക്​നോ: കാൺപൂരിൽ ഹൗറ-ന്യൂഡൽഹി പൂർവ എകസ്​പ്രസ്​ പാളം തെറ്റി അപകടം. സംഭവത്തിൽ 13 പേർക്ക്​ പരിക്കേറ്റതായി റെയിൽവ േ അറിയിച്ചു. ഡൽഹിയിലേക്കുള്ള യാത്രക്കിടെ ​റൂമ റെയിൽവേ സ്​റ്റേഷന്​ സമീപമാണ്​ ട്രെയിൻ പാളം തെറ്റിയത്​. ശനിയാഴ്​ച പുലർച്ചെ 12.50 ഓടെയായിരുന്നു അപകടം.

എസ്​ 8, എസ്​ 9, ബി 1, ബി 5, എച്ച്​ 1, എ 1, എ 2 തുടങ്ങിയ കോച്ചുകളാണ്​ പാളംതെറ്റിയത്​. മുതിർന്ന ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്​. കാൺപൂരിൽ നിന്നുള്ള മെഡിക്കൽ ടീമും സംഭവസ്ഥലത്തെത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Poorva express derailed near Rooma-India news
Next Story