Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനി​യ​മ​സ​ഭാ...

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടുപ്പ്: മധ്യപ്രദേശിലും ഛത്തിസ്ഗഢിലും ഇന്ന് വോട്ടെടുപ്പ് നടക്കും

text_fields
bookmark_border
vote
cancel

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സും ബി.​ജെ.​പി​യും നേ​ർ​ക്കു​നേ​ർ ഏ​റ്റു​മു​ട്ടു​ന്ന അ​ഞ്ച് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ൽ മ​ധ്യ​പ്ര​ദേ​ശി​ലെ 230 മ​ണ്ഡ​ല​ങ്ങ​ളി​ലെ 5.61 കോ​ടി വോ​ട്ട​ർ​മാ​രും ഛത്തി​സ്ഗ​ഢി​ലെ 70 മ​ണ്ഡ​ല​ങ്ങ​ളി​ലെ 1.63 കോ​ടി വോ​ട്ട​ർ​മാ​രും ഇ​ന്ന് ബൂ​ത്തി​ലേ​ക്ക്.

ഒ​റ്റ​ഘ​ട്ട​മാ​യി ന​ട​ക്കു​ന്ന മ​ധ്യ​പ്ര​ദേ​ശി​ൽ 2533 ഉം ര​ണ്ട് ഘ​ട്ട​മാ​യി ന​ട​ക്കു​ന്ന ഛത്തി​സ്ഗ​ഢി​ലെ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ 958 സ്ഥാ​നാ​ർ​ഥി​ക​ളു​മാ​ണ് രം​ഗ​ത്തു​ള്ള​ത്. 23ന് ​ന​ട​ക്കു​ന്ന മൂ​ന്നാം ഘ​ട്ട​ത്തി​ൽ രാ​ജ​സ്ഥാ​നി​ലും 30ന് ​തെ​ല​ങ്കാ​ന​യി​ലും വോ​ട്ടെ​ടു​പ്പ് ന​ട​ക്കും. ഏ​ഴി​ന് ന​ട​ന്ന മി​സോ​റം അ​ട​ക്കം അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും ഫ​ലം ഡി​സം​ബ​ർ മൂ​ന്നി​ന് അ​റി​യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India NewsAssembly Elections 2023madhya Pradesh Assembly Election 2023Chhatisgarh Assembly Election 2023
News Summary - Polling on friday in Madhya Pradesh and Chhattisgarh
Next Story