Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ വീണ്ടും...

കശ്​മീരിൽ വീണ്ടും ഏറ്റുമുട്ടൽ: മൂന്ന്​ പൊലീസുകാർക്ക്​ പരിക്ക്​

text_fields
bookmark_border
കശ്​മീരിൽ വീണ്ടും ഏറ്റുമുട്ടൽ: മൂന്ന്​ പൊലീസുകാർക്ക്​ പരിക്ക്​
cancel

ശ്രീനഗർ: കശ്​മീരിലെ ബാരാമുള്ള ജില്ലയിൽ ഭീകരർക്കായുള്ള തെരച്ചിലിനിടെ പൊലീസുകാർക്ക്​ നേരെ ആക്രമണം. തീവ്രവാദികൾ നടത്തിയ ഗ്രനേഡ്​ ആക്രമണത്തിൽ മൂന്നു പൊലീസുകാർക്ക്​ പരിക്കേറ്റു.
ബാരാമുള്ളയിലെ സോപൂരിൽ സുരക്ഷാ സേന നടത്തിയ തെരച്ചിലിനിടെയാണ്​ ഭീകരർ പൊലീസുകാർക്കെതിരെ ഗ്രനേഡ്​ എറിഞ്ഞത്​.

ബന്ദിപുര ജില്ലയിലെ മിർമൊഹല്ല മേഖലയിലും സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടി. ഹാജിൻ- മിർമൊഹല്ല മേഖലയിൽ നിന്നും പ്രദേശവാസികളെ ഒഴിപ്പിച്ചിട്ടുണ്ട്​. രാവിലെ പത്തുമണിയോടെയാണ്​ സി.ആർ.പി.എഫ്​ -ആർമി 13 രാഷ്​ട്രീയ റൈഫിൾസ്​ സംയുക്തമായി ഭീകരർക്കായുള്ള തെരച്ചിൽ തുടങ്ങിയത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:terror attackSoporeBandipura
News Summary - Policemen injured -terrorists attacked Police cordon in Sopore- India news
Next Story