Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ പൊലീസുകാരൻ...

കശ്​മീരിൽ പൊലീസുകാരൻ മേല​ുദ്യോഗസ്ഥ​െൻറ വെടിയേറ്റുമരിച്ചു

text_fields
bookmark_border
Gun Shot
cancel

ഉ​ധം​പു​ർ: ജ​മ്മു-​ക​ശ്​​മീ​രി​ലെ ഉ​ധം​പു​ർ ജി​ല്ല​യി​ൽ പൊ​ലീ​സു​കാ​ര​ൻ മേ​ലു​ദ്യോ​ഗ​സ്ഥ​െൻറ വെ​ടി​യേ​റ്റു മ​രി​ച്ചു.

ശ​നി​യാ​ഴ്​​ച രാ​ത്രി ജ​മ്മ​ു- ശ്രീ​ന​ഗ​ർ നാ​ഷ​ന​ൽ ഹൈ​വേ​യി​ലെ ചെ​ക്​​പോ​യ​ൻ​റി​ൽ ഡ്യൂ​ട്ടി​ക്കി​ടെ വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും സ്​​പെ​ഷ​ൽ പൊ​ലീ​സ്​ ഓ​ഫി​സ​ർ മ​നോ​ഹ​ർ ലാ​ൽ കോ​ൺ​സ്​​റ്റ​ബി​ൾ കാ​ക​റാ​മി​നു​േ​ന​രെ റി​വോ​ൾ​വ​ർ ഉ​പ​യോ​ഗി​ച്ച്​ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​െ​ന്ന​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

റാ​മി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഞാ​യ​റാ​ഴ്​​ച പു​ല​ർ​ച്ച മ​രി​ച്ചു. ലാ​ലി​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmir
News Summary - In Kashmir, a policeman was shot dead by a senior police officer
Next Story