Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡ്യൂട്ടിയിൽ മദ്യപിച്ച് വിവസ്ത്രനായ എ.എസ്.ഐക്ക് സസ്പെൻഷൻ

text_fields
bookmark_border
police
cancel

അമൃത്‌സർ: ഡൂട്ടിക്കിടെ മദ്യപിച്ച് വസ്ത്രമുരിഞ്ഞ എ.എസ്.ഐക്ക് സസ്പെൻഷൻ. പഞ്ചാബിലെ അമൃത്‌സറിലാണ് സംഭവം.

എ.എസ്.ഐ സുരീന്ദർ സിങ് ആണ് സസ്പെൻഷനിലായത്. മദ്യപിച്ച് ലക്കുകെട്ട സുരീന്ദർ വസ്ത്രമഴിച്ച് നടക്കുകയായിരുന്നു. ആരോ ഇതിന്‍റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.

ഒടുവിൽ, ഇയാളെ സസ്പെൻഡ് ചെയ്തതായി എ.സി.പി അറിയിക്കുകയായിരുന്നു. മാത്രമല്ല, സുരീന്ദറിനെതിരെ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Policeman Suspended for Taking Off Clothes While Drunk On Duty
Next Story