Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ പൊലീസിന്​...

യു.പിയിൽ പൊലീസിന്​ സുരക്ഷയില്ലെന്ന്​ കൊല്ലപ്പെട്ട കോൺസ്​റ്റബിളി​െൻറ മകൻ

text_fields
bookmark_border
യു.പിയിൽ പൊലീസിന്​ സുരക്ഷയില്ലെന്ന്​ കൊല്ലപ്പെട്ട കോൺസ്​റ്റബിളി​െൻറ മകൻ
cancel

ലഖ്​​നൗ: യു.പിയിൽ സ്വന്തം സുരക്ഷ നോക്കാൻ പോലും പൊലീസിന്​ ആകുന്നില്ലെന്ന്​ കൊലപ്പെട്ട കോൺസ്​റ്റബളി​​​െ ൻറ മകൻ വി.പി സിങ്​ . അതിനാൽ തന്നെ പൊലീസിൽ നിന്ന്​ എന്താണ്​ ജനങ്ങൾ പ്രതീക്ഷിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. സർക്കാറി​​​െൻറ ധനസഹായം കൊണ്ട്​ മാത്രം കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗാസിപൂർ ജില്ലയിൽ പ്രധാനമന്ത്രി പ​െങ്കടുത്ത റാലിക്കു തൊട്ടുപിറകെയാണ്​ പൊലീസുകാരന്​ നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്​. ദേശീയ പാത ഉപരോധിച്ച നിഷാദ്​ വിഭാഗക്കാരെ പിരിച്ചുവിടാൻ എത്തിയ പൊലീസ്​ സംഘമാണ്​ ആക്രമിക്കപ്പെട്ടത്​. അക്രമാസക്​തരായ പ്രതിഷേധക്കാർ പൊലീസുകാർക്കു നേരെ ക​ല്ലേറുനടത്തുകയായിരുന്നു. പൊലീസ്​ കോൺസ്​റ്റബിളായ സുരേഷ്​ വത്​സാണ്​ കൊല്ലപ്പെട്ടത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police attackmalayalam newsSuresh vatUttar Pradesh
News Summary - Police Unable To Protect Their Own": Son Of Cop Killed In Stone-Throwing-India news
Next Story