Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പി​യിൽ രാജ്യത്തെ...

യു.പി​യിൽ രാജ്യത്തെ ‘മികച്ച’ പൊലീസ്​ സ്​റ്റേഷനിൽ നീതിക്കായി കാലിൽ വീഴണം

text_fields
bookmark_border
യു.പി​യിൽ രാജ്യത്തെ ‘മികച്ച’ പൊലീസ്​ സ്​റ്റേഷനിൽ നീതിക്കായി കാലിൽ വീഴണം
cancel

ല​ഖ്​​​നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ചെ​റു​മ​ക​​​െൻറ അ​പ​ക​ട മ​ര​ണ​ത്തി​ൽ എ​ഫ്.​െ​എ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്യ ാ​ൻ അ​പേ​ക്ഷി​ച്ച്​ വൃ​ദ്ധ പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്​​ട​റു​ടെ കാ​ലി​ൽ വീ​​ഴ​ു​ന്ന​രം​ഗം വൈ​റ​ലാ​യ​തി​ന്​ പ ി​ന്നാ​ലെ​യാ​ണ്​ ന​ട​പ​ടി. കാ​ലി​ൽ വീ​ണ്​ കേ​ഴു​ന്ന​ത്​ നി​സ്സം​ഗ​ത​യോ​ടെ ക​ണ്ടി​രു​ന്ന ഇ​ൻ​സ്​​പെ​ക്​​ട ​ർ തേ​ജ്​ പ്ര​കാ​ശ്​ സി​ങ്ങി​നെ സ്​​ഥാ​ന​ത്തു​നി​ന്ന്​ മാ​റ്റി. രാ​ജ്യ​ത്തെ മി​ക​ച്ച മൂ​ന്നു പൊ​ലീ​സ്​ സ്​ ​റ്റേ​ഷ​നു​ക​ളി​ലൊ​ന്നെ​ന്ന നി​ല​യി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി രാ​ജ്​​നാ​ഥ്​ സി​ങ്ങി​ൽ​നി​ന്ന്​ പു​ര​സ്​​കാ​രം നേ​ടി​യ ഉ​ത്ത​ർ​പ്ര​ദേ​ശ്​ ത​ല​സ്​​ഥാ​ന​മാ​യ ല​ഖ്​​നോ​യി​ലെ ഗു​ഡം​ബ സ്​​റ്റേ​ഷ​നി​ലാ​ണ്​ സം​ഭ​വം.

‘അ​തി സൗ​ഹാ​ർ​ദ’​ത്തോ​ടെ പെ​രു​മാ​റു​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​രാ​ണ് ഗു​ഡം​ബ സ്​​റ്റേ​ഷ​​​െൻറ ക​രു​ത്താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​​​െൻറ പ്ര​ശ​സ്​​തി പ​ത്ര​ത്തി​ൽ സൂ​ചി​പ്പി​ക്കു​ന്ന​ത്. പ്ലൈവു​ഡ്​ ഫാ​ക്​​ട​റി തൊ​ഴി​ലാ​ളി​യാ​യ ആ​കാ​ശ്​ യാ​ദ​വ്​ (20) ജോ​ലി​ക്കി​ടെ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​താ​ണ്​ സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. ത​ക​രാ​റി​ലാ​യ യ​ന്ത്ര​ത്തി​നി​ട​യി​ൽ​പെ​ട്ട്​ ച​ത​ഞ്ഞാ​ണ്​ ആ​കാ​ശ്​ മ​രി​ച്ച​ത്.
ഫാ​ക്​​ട​റി​യി​ലെ യ​ന്ത്ര​ങ്ങ​ൾ കാ​ല​ഹ​ര​ണ​പ്പെ​ട്ട​താ​ണെ​ന്നും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​തെ​യാ​ണ്​ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

പ​ക്ഷേ, വി​ഷ​യ​ത്തി​ൽ കേ​സ്​ എ​ടു​ക്കാ​ൻ പൊ​ലീ​സ്​ ത​യാ​റാ​യി​ല്ല. അ​പ​ക​ട​ത്തി​ന്​ പി​ന്നാ​ലെ ഒ​ളി​വി​ൽ പോ​യ ഫാ​ക്​​ട​റി ഉ​ട​മ അ​ജ​യ്​ ഗു​പ്​​ത​ക്കെ​തി​രെ എ​ഫ്.​െ​എ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണ​മെ​ന്ന ആ​കാ​ശി​​​െൻറ കു​ടും​ബ​ത്തി​​​െൻറ ആ​വ​ശ്യം ഉ​ദ്യോ​ഗ​സ്​​ഥ​ർ ചെ​വി​ക്കൊ​ണ്ടി​ല്ല. അ​ങ്ങ​നെ​യാ​ണ്​ ആ​കാ​ശി​​​െൻറ 75കാ​രി​യാ​യ മു​ത്ത​ശ്ശി ബ്ര​ഹ്​​മ​ദേ​വി സ്​​റ്റേ​ഷ​ൻ ചു​മ​ത​ല​യു​ള്ള തേ​ജ്​ പ്ര​കാ​ശ്​ സി​ങ്ങി​​​െൻറ കാ​ലി​ൽ വീ​ഴേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​കു​ന്ന​ത്.

ക​ര​ഞ്ഞു​കാ​ലി​ൽ വീ​ഴു​ന്ന ബ്ര​ഹ്​​മ​ദേ​വി​ക്ക്​ മു​ന്നി​ൽ കാ​ലു​ക​ൾ പി​ണ​ച്ച്​ ധാ​ർ​ഷ്​​ട്യ​ത്തോ​ടെ ഇ​രി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​​​െൻറ വി​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ന​ട​പ​ടി​ക്ക്​ അ​ധി​കൃ​ത​ർ നി​ർ​ബ​ന്ധി​ത​രാ​യി. ​ഉ​ദ്യോ​ഗ​സ്​​ഥ​നെ മാ​റ്റി​യ​താ​യും അ​യാ​ളു​ടെ പ്ര​വൃ​ത്തി​യി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും ല​ഖ്​​നോ ​പൊ​ലീ​സ്​ അ​റി​യി​ച്ചു. ഫാ​ക്​​ട​റി ഉ​ട​മ​ക്കെ​തി​രെ​ കേ​സും എ​ടു​ത്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UP police stationUttar PradeshYogi Adityanath
News Summary - UP police suspended after video of woman falling at his feet goes viral-india news
Next Story