Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറെയ്​ഡുകളിൽ 35 ലക്ഷം...

റെയ്​ഡുകളിൽ 35 ലക്ഷം രൂപയുടെ കള്ളപണം പിടിച്ചെടുത്തു

text_fields
bookmark_border
റെയ്​ഡുകളിൽ 35 ലക്ഷം രൂപയുടെ കള്ളപണം പിടിച്ചെടുത്തു
cancel

ന്യൂഡൽഹി: ഗുജറാത്തിലും മധ്യപ്രദേശിലും നടന്ന റെയ്​ഡുകളിൽ 35 ലക്ഷം രൂപയുടെ കള്ളപണം പിടിച്ചെടുത്തു. മധ്യ​പ്രദേശിൽ സംഭവവുമായി ബന്ധപ്പെട്ട്​ പോലീസ്​ രണ്ട്​ പേരെ അറസ്​റ്റ്​ ചെയ്​തു​.

മധ്യ​പ്രദേശിൽ ബാലഗാട്ടിൽ നിന്ന്​ 15.40 ലക്ഷം കോടി രൂപയാണ്​ പിടിച്ചെടുത്തത്​. ഇതിൽ 14.40 ലക്ഷം പുതിയ ​2000 രൂപയുടെ നോട്ടുകളാണ്​. ഗുജറാത്തിലെ വഡോദരയിലെ വീട്ടിൽ നിന്നാണ്​ ​പൊലീസ്​ 19.67 ലക്ഷം രൂപ പിടച്ചെടുത്തത്​. ഇതിൽ 13 ലക്ഷവ​ും പുതിയ 2,000 രൂപയുടെ നോട്ടുകളാണ്​
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:currency demonitization
News Summary - Police seize 35 lakshs rupee from the country
Next Story