Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപോപുലർ ഫ്രണ്ടിനെ...

പോപുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന്​ യു.പി ​െപാലീസ്​

text_fields
bookmark_border
പോപുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന്​ യു.പി ​െപാലീസ്​
cancel
ല​ഖ്​​നോ: പോ​പു​ല​ർ ഫ്ര​ണ്ട്​ ഓ​ഫ്​ ഇ​ന്ത്യ​യെ (പി.​എ​ഫ്.​ഐ) നി​രോ​ധി​ക്ക​ണ​മെ​ന്ന്​ ഉ​ത്ത​ർ​പ്ര​ദേ​ശ്​ ​പൊ​ലീ​സ്​ കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യ​മു​ന്ന​യി​ച്ച്​ കേ​ന്ദ്ര​ത്തി​ന്​ ക​ത്ത​യ​ച്ച​താ​യി ഡി.​ജി.​പി ഒ.​പി സി​ങ്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ല​ഖ്​​നോ​വി​ൽ ന​ട​ന്ന പ്ര​േ​ക്ഷാ​ഭ​ത്തി​നി​ടെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന്​ ആ​രോ​പി​ച്ച്​ പോ​പു​ല​ർ ഫ്ര​ണ്ട്​ യു.​പി മേ​ധാ​വി വ​സീ​മി​നെ​യും 16 പ്ര​വ​ർ​ത്ത​ക​രെ​യും അ​റ​സ്​​റ്റ് ​ചെ​യ്​​തി​രു​ന്നു​വെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​തി​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ സം​ഘ​ട​ന​യെ നി​രോ​ധി​ക്ക​ണ​െ​മ​ന്നാ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന്​ ഡി.​ജി.​പി വ്യ​ക്ത​മാ​ക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:popular frontUP police
News Summary - UP Police seeks ban on Popular Front of India
Next Story