Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപെഗസസ്​ വെളിപ്പെടുത്തൽ...

പെഗസസ്​ വെളിപ്പെടുത്തൽ പുറത്തുവിടുന്ന 'ദ വയറി'​‍െൻറ ഓഫിസിൽ ഡൽഹി പൊലീസ്​ പരിശോധന

text_fields
bookmark_border
പെഗസസ്​ വെളിപ്പെടുത്തൽ പുറത്തുവിടുന്ന ദ വയറി​‍െൻറ ഓഫിസിൽ ഡൽഹി പൊലീസ്​ പരിശോധന
cancel

ന്യൂ​ഡ​ൽ​ഹി: പെ​ഗ​സ​സ്​ വെ​ളി​പ്പെ​ടു​ത്ത​ൽ പു​റ​ത്തു​വി​ടു​ന്ന ആ​ഗോ​ള മാ​ധ്യ​മ​കൂ​ട്ടാ​യ്​​മ​യു​ടെ ഇ​ന്ത്യ​ൻ പ​ങ്കാ​ളി​യാ​യ 'ദ ​വ​യ​റി'​‍െൻറ ഡ​ൽ​ഹി ഓ​ഫി​സി​ൽ പൊ​ലീ​സ്​ പ​രി​ശോ​ധ​ന ന​ട​ത്തി. സ്ഥാ​പ​ക പ​ത്രാ​ധി​പ​ർ സി​ദ്ധാ​ർ​ഥ്​ വ​ര​ദ​രാ​ജ​നാ​ണ്​ ട്വി​റ്റ​റി​ൽ ഈ ​വി​വ​രം അ​റി​യി​ച്ച​ത്. ​പൊ​ലീ​സു​കാ​ര​ൻ ദ ​വ​യ​റി​‍െൻറ ഓ​ഫി​സി​ൽ ഇ​രി​ക്കു​ന്ന ദൃ​ശ്യ​വും ട്വീ​റ്റ്​ ചെ​യ്​​തി​ട്ടു​ണ്ട്.

പൊ​ലീ​സ്​ കോ​ൺ​സ്​​റ്റ​ബി​ളാ​ണ്​ ഓ​ഫി​സി​ലെ​ത്തി​യ​തെ​ന്നും വി​നോ​ദ്​ ദു​വ, സ്വ​ര ഭാ​സ്​​ക​ർ, അ​ർ​ഫ ഖാ​നൂം ഷെ​ർ​വാ​നി എ​ന്നി​വ​രെ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ച്ച​താ​യും വ​ര​ദ​രാ​ജ​ൻ ട്വീ​റ്റ്​ ചെ​യ്​​തു. എ​ന്നാ​ൽ, പ​തി​വ്​ പ​രി​ശോ​ധ​ന മാ​ത്ര​മാ​യി​രു​ന്നു​വെ​ന്ന്​ ഡ​ൽ​ഹി ഡി.​സി.​പി പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:the wirePegasus
News Summary - police raid in the wire office
Next Story