Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുൽവാമയിൽ തീവ്രവാദികളുടെ വെടിയേറ്റ്​ ​െപാലീസ്​ ഇൻസ്​പെക്​ടർ കൊല്ലപ്പെട്ടു

text_fields
bookmark_border
പുൽവാമയിൽ തീവ്രവാദികളുടെ വെടിയേറ്റ്​ ​െപാലീസ്​ ഇൻസ്​പെക്​ടർ കൊല്ലപ്പെട്ടു
cancel

പുൽവാമ: ജമ്മു കശ്​മീരിലെ പുൽവാമയിലെ ലാർവ്​ ഗ്രാമത്തിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ പൊലീസ്​ ഇൻസ്​പെക്​ടർ വെടിയേറ്റു മരിച്ചു. മൊഹ്​ദ്​ അഷ്​റഫ്​ ദർ എന്ന പൊലീസ്​ ഇൻസ്​പെക്​ടറാണ്​ കൊല്ലപ്പെട്ടത്​. 

സംഭവത്തിൽ ഹിസ്​ബുൾ മുജാഹിദ്ദീന്​ പങ്കുണ്ടെന്ന്​ കരുതുന്നതായി അധികൃതർ അറിയിച്ചു. ഒരേ ദിവസം നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിതെന്നും വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റാണ്​ ​െപാലീസ്​ ഇൻസ്​പെക്​ടർ മരിച്ചതെന്നും അധികൃതർ വ്യക്​തമാക്കി. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Police officer shot dead in Pulwama -India news
Next Story